WebDesk

സൽമാൻ ഖാന് ജീവൻ വേണമെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നൽകുകയോ വേണം..!! ചെയ്തില്ലെങ്കിൽ അദ്ദേഹത്തെ കൊല്ലും.!! ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്’ വീണ്ടും ഭീഷണി

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജയിലിൽക്കിടക്കുന്ന ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനെന്നു വിശേഷിപ്പിച്ചയാളാണ് ഭീഷണി സന്ദേശം അയച്ചത്. മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോളിലേക്കു വന്ന...

സ്വിച്ചിട്ടാൽ തുറക്കുന്ന രഹസ്യഅറകളുള്ള 10 വാഹനങ്ങൾ…!! നിർമിച്ചതു കോഴിക്കോട്ട്..!! ഒരുക്കാൻ 3 ലക്ഷം രൂപവരെ ചെലവാക്കി…, വിവരം കുറ്റപത്രത്തിൽ ഉൾപ്പെടുത്താതെ പൊലീസ്..!! നിർമിച്ചർ വാഹനങ്ങളുടെ നമ്പർ കള്ളപ്പണം കവർച്ച ചെയ്യുന്ന സംഘങ്ങൾക്കു ചോർത്തിക്കൊടുത്തു…

കൊച്ചി: കൊടകര കുഴൽപണക്കേസിലെ പരാതിക്കാരൻ ധർമരാജനു രഹസ്യഅറകളുള്ള 10 വാഹനങ്ങളുണ്ടായിരുന്നതായി കേരള പൊലീസ് കണ്ടെത്തി. എന്നാൽ, കേസിലെ പരാതിക്കാരനും പ്രോസിക്യൂഷന്റെ മുഖ്യസാക്ഷിയുമായ ധർമരാജന്റെ കുഴൽപണ ഇടപാടുകൾ കൂടുതലായി...

ഇത്രയും പ്രതീക്ഷിച്ചില്ല…!!! മുസ്ലിം ലീഗ് പോലും തിരിഞ്ഞു നോക്കുന്നില്ല.., രാഹുലിൻ്റെ പ്രചാരണത്തിൽ പങ്കെടുക്കാതെ മുതിർന്ന നേതാക്കളും..!!  സതീശൻ-ഷാഫി പക്ഷം വിയ‍ർക്കുന്നു..!! കോൺ​ഗ്രസിനെ പാലക്കാട് കൈവിടുമോ..?

സ്വന്തം ലേഖകൻ പാലക്കാട്: കോൺഗ്രസിന്റെ പട്ടികയിൽ പോലും ഇല്ലാത്ത രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി അടിച്ചേൽപ്പിച്ചതിൽ പാലക്കാട്ടെ കോൺ​ഗ്രസിൽ കലാപം മൂർച്ഛിക്കുന്നു. രാഹുലിനെ സ്ഥാനാർത്ഥിയാക്കാനുള്ള രാഹുലിൻ്റെ തീരുമാനം സതീശൻ...

കാ​ന‍​ഡ നീ​തി​യും നി​യ​മ​വാ​ഴ്ച​യും ഉ​റ​പ്പാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കുന്നു; ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ഭീ​രു​ത്വം നി​റ​ഞ്ഞത്- മോദി

ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ൽ ഹി​ന്ദു ക്ഷേ​ത്രം ആ​ക്ര​മി​ക്കു​ക​യും ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തെ പി​ന്നോ​ട്ട​ടി​ക്കാ​നാ​വി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി. കാ​ന‍​ഡ...

ദാരുണാന്ത്യം: കളിക്കുന്നതിനിടെ കാറിനകത്ത് കുടുങ്ങി ഒരു കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു

ദാരുണാന്ത്യം: കളിക്കുന്നതിനിടെ കാറിനകത്ത് കുടുങ്ങി ഒരു കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു

അംറേലി (ഗുജറാത്ത്): കളിക്കുന്നതിനിടെ കാറിനകത്ത് കുടുങ്ങി ഒരു കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു. ഗുജറാത്തിലെ ആംറേലി ജില്ലയിലെ റന്തിയ ഗ്രാമത്തിൽ ശനിയാഴ്ചയാണ് നടുക്കുന്ന സംഭവമുണ്ടായത്. രണ്ട് വയസിനും...

പോലീസിനിട്ട് എട്ടിന്റെ പണികൊടുത്ത് മോഷ്ടാവ്; വൈദീകനെന്ന് പറഞ്ഞ് മോഷണം; അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടപ്പോൾ പോലീസുകാർക്കു നേരെ മലമൂത്ര വിസർജനം

പോലീസിനിട്ട് എട്ടിന്റെ പണികൊടുത്ത് മോഷ്ടാവ്; വൈദീകനെന്ന് പറഞ്ഞ് മോഷണം; അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടപ്പോൾ പോലീസുകാർക്കു നേരെ മലമൂത്ര വിസർജനം

അടൂർ: വൈദികനാണെന്നും പള്ളിയിൽനിന്ന്‌ ലോൺ അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞ് വീട്ടിൽക്കയറി പ്രാർഥിച്ചശേഷം വയോധികയുടെ മാലയും പൊട്ടിച്ച് പിടിയിലായ മോഷ്ടാവ് പോലീസുകാർക്ക് നൽകിയത് എട്ടിന്റെ പണി. തിരുവനന്തപുരം കാഞ്ഞിരംകുളം കണ്ണംകോട്ടേജിൽ...

‘നിങ്ങൾക്ക് എന്താണോ ശരി, അതു ചെയ്യുക; 30 വർഷം പുകവലിച്ച ഞാൻ നിങ്ങളെ ഉപദേശിക്കുന്നത് ശരിയല്ല’

‘നിങ്ങൾക്ക് എന്താണോ ശരി, അതു ചെയ്യുക; 30 വർഷം പുകവലിച്ച ഞാൻ നിങ്ങളെ ഉപദേശിക്കുന്നത് ശരിയല്ല’

നീണ്ട 30 വർഷം നിർത്താതെ പുകവലിച്ച താനൊരു റോൾ മോഡലല്ലെന്ന് ബോളിവുഡ് നടൻ ഷാരുഖ് ഖാൻ. തന്റെ 59-ാം ജന്മദിനത്തിൽ നടന്ന മീറ്റ് ആൻഡ് ഗ്രീറ്റിലാണ് പുകവലി...

‘ഖലിസ്ഥാൻ അനുകൂലികളുടെ കോൺസുലാർ ക്യാംപ് ആക്രമണം ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണം’

‘ജൂൺ 18-ലെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം’- പ്രധാനവാതിലിൽ പോസ്റ്റർ; കാനഡയിൽ ഹിന്ദുക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്റെ ആക്രമണം

ഒട്ടാവ: കാനഡയിൽ ഹിന്ദുക്ഷേത്രത്തിന് നേർക്ക് ഖലിസ്ഥാന്റെ ആക്രമണം. ഈ വർഷം ഇതു മൂന്നാം തവണയാണ് ഹിന്ദു ക്ഷേത്രം കാനഡയിൽ ആക്രമിക്കപ്പെടുന്നത്. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ സ്ഥിതി ചെയ്യുന്ന...

‘ഖലിസ്ഥാൻ അനുകൂലികളുടെ കോൺസുലാർ ക്യാംപ് ആക്രമണം ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണം’

‘ഖലിസ്ഥാൻ അനുകൂലികളുടെ കോൺസുലാർ ക്യാംപ് ആക്രമണം ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണം’

ഒട്ടാവ: കാനഡയിലെ ബ്രാംപ്റ്റണിലുള്ള ഹിന്ദുക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കോൺസുലാർ ക്യാംപ് ഖലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചതിൽ ഇന്ത്യ അപലപിച്ചു. ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണമാണ് സംഭവമെന്ന് ഒട്ടാവയിലെ ഇന്ത്യൻ...

സ്പിന്നിനെ നേരിടുന്നതില്‍ മിടുക്കനായ സഞ്ജു ടീമില്‍ വേണം; ശ്രേയസ് അയ്യരെയും ടെസ്റ്റ് ടീമിലേക്കു തിരികെയെത്തിക്കണമെന്ന് ഡൂള്‍

മുംബൈ: സഞ്ജു സാംസണെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ന്യൂസീലന്‍ഡ് മുന്‍ താരം സൈമണ്‍ ഡൂള്‍. സ്പിന്നിനെ നേരിടുന്നതില്‍ മിടുക്കനായ സഞ്ജു ടീമില്‍ വരുന്നത് ഇന്ത്യന്‍ ടീമിനു...

Page 184 of 190 1 183 184 185 190