‘അതിർത്തികൾ അടയ്ക്കും; വരേണ്ടവർക്ക് നേരായ മാർഗത്തിലൂടെ വരാം’
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദം ഉറപ്പിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കൻ അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കാന്‍ പോകുകയാണ്. ആളുകൾക്ക് ഇങ്ങോട്ട് വരാം, അതിനെ ഞങ്ങൾ...