പോലീസ് പോക്സോ കേസിൽ കുടുക്കി, സഹോദരിക്ക് വീഡിയൊ സന്ദേശമയച്ച് യുവാവ് യുവാവ് പുഴയിൽ ചാടി; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു, കേസെടുത്തിയിട്ടില്ലെന്ന് പോലീസ്
വയനാട്: പോലീസ് ഭീഷണിപ്പെടുത്തി തന്നെ പോക്സോ കേസിൽ പെടുത്തിയെന്നാരോപിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു. വയനാട് ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് പതിനഞ്ച് ദിവസത്തിനകം...