BREAKING NEWS

സ്കൂൾ വിട്ട സമയം വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; സമീപവാസികൾ ഒച്ചയിട്ടതോടെ കാട്ടിലേക്ക് കയറി

· · 1 min read
Share: Copied!

ഇ​ടു​ക്കി: പീ​രു​മേ​ട്ടി​ൽ സ്കൂൾ വിട്ട് ബ​സ്‌ കാ​ത്തു​നി​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ പാ​ഞ്ഞ​ടു​ത്ത് കാ​ട്ടാ​ന. മ​രി​യ​ഗി​രി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ​യാ​ണ് കാ​ട്ടാ​ന ഓ​ടി​യ​ടു​ത്ത​ത്. സമീപത്തെ കാട്ടിൽ നിന്നും റോഡ് മുറിച്ച് കടന്ന് വിദ്യാർഥികൾ നിൽക്കുന്ന ഭാ​ഗത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു.

ആനയെ കണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​മാ​റി​യ​തോ​ടെ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ബു​ധ​നാ​ഴ്ച വൈ​കു​നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഇ​രു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബ​സ് സ്റ്റോ​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. സ​മീ​പ​ത്തെ തോ​ട്ട​ത്തി​ൽ​നി​ന്ന് കാ​ട്ടാ​ന ഇ​വ​ർ​ക്കു​നേ​രെ ഓ​ടി അ​ടു​ക്കു​ക​യാ​ണു​ണ്ടാ​യ​ത്‌. ഈ സമയം തന്നെ നിരവധി വാഹനങ്ങളും റോ‍ഡിലൂടെ പാസ്ചെയ്ത് പോകുന്നുണ്ടായിരുന്നു.

കു​ട്ടി​ക​ളു​ടെ ശ​ബ്ദം കേ​ട്ട്‌ അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രും ഓ​ടി​യെ​ത്തി ബ​ഹ​ളം വ​ച്ച​തോ​ടെ ആ​ന അ​ടു​ത്തു​ള്ള യൂ​ക്കാ​ലി തോ​ട്ട​ത്തി​ലേ​ക്ക് പോ​യി.

BREAKING NEWS
'ഒന്ന് തള്ളി വന്നപ്പോഴേക്കും മഴ ചതിച്ചു', പ്രകൃതിക്കുപോലും മല്ലിക ചേച്ചിയുടെ പുകഴ്ത്തല്‍ അത്ര ഇഷ്ടപ്പെട്ടില്ല, മല്ലികാ സുകുമാരന് ട്രോള്‍ മഴ
27 Nov 2026
BREAKING NEWS
മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തത്? കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ മുൻകൈയെടുക്കുന്ന പാർട്ടിയാണ് സിപിഎം- എം വി ഗോവിന്ദന്‍
27 Nov 2026
BREAKING NEWS
കളിക്കുന്നതിനിടെ പതിനൊന്നാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം; അമ്മ മരിച്ചത് രണ്ടാഴ്ച മുൻപ്!
27 Nov 2026
BREAKING NEWS
’ഷാഫി പൊട്ടൻഷ്യലുള്ള നേതാവാണ്; അദ്ദേഹത്തിന് വേണ്ടി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ല’: പിന്തുണച്ച് ടി. സിദ്ദിഖ്; ’ഇ.പി. ജയരാജനും പി.ജയരാജനും തമ്മിലുള്ള തർക്കത്തിലൂടെ സിപിഎം ആഭ്യന്തര പ്രശ്നങ്ങളിലാണ്; കോൺ​ഗ്രസിൽ അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ല ’
27 Nov 2026