ഫുജൈറ തുംബെ ഹോസ്പിറ്റൽ ലോക പ്രമേഹ ദിനം ആചരിച്ചു..!! വാക്കത്തോണിൽ 500 പേർ പങ്കെടുത്തു
ഫുജൈറ: ലോക പ്രമേഹ ദിനം പ്രമാണിച്ച് ഫുജൈറ തുംബൈ ഹോസ്പിറ്റൽ സംഘടിപ്പിച്ച വാക്കത്തോണിൽ 500 പേർ പങ്കെടുത്തു. പ്രമേഹം തടയുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും...