‘കർഷകനാണ്… കള പറിക്കാൻ ഇറങ്ങിയതാ…’; ലൂസിഫർ സിനിമാ ഡയലോഗുമായി എൻ പ്രശാന്ത് വീണ്ടും ഫേസ്ബുക്കിൽ
തിരുവനന്തപുരം: കള പറിക്കുന്ന യന്ത്രത്തിന്റെ ചിത്രവുമായി എൻ പ്രാശാന്ത് ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'കർഷകനാണ്... കള പറിക്കാൻ ഇറങ്ങിയതാ...' എന്ന ലൂസിഫർ സിനിമയിലെ ഡയലോഗ് അടങ്ങുന്ന പോസ്റ്ററാണ്...