കെ. സുരേന്ദ്രനേയും സംഘത്തേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിക്കണം; യുഡിഎഫ് ബിജെപിയുടെ അടിവേര് മാന്തി, പാല്‍ സൊസൈറ്റി മുതല്‍ ലോക്സഭ വരെ കൃഷ്ണകുമാറും ഭാര്യയുമാണ് സ്ഥാനാര്‍ഥി: സന്ദീപ് വാര്യര്‍
പാലക്കാട്: കെ. സുരേന്ദ്രനേയും സംഘാംഗങ്ങളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിച്ചാലെ കേരളത്തില്‍ ബിജെപി രക്ഷപ്പെടുകയുള്ളുവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ബിജെപിയുടെ ശക്തികേന്ദ്രമായ പാലക്കാട് നഗരസഭാ പരിധിയിലടക്കം...