മോട്ടോർ കെട്ടിയ ചെറുകയറിൽ തൂങ്ങി ഒരു രാത്രി മുഴുവൻ കഴുത്തറ്റം വെള്ളത്തിൽ..!! ആടുകളെ മേയ്ക്കാൻ എത്തിയ മുഹമ്മദ് കിണറ്റിൽ നിന്ന് രക്ഷപെട്ടത് അത്ഭുതകരമായി..!! കിണറരികിൽ കാത്തുനിന്ന് ആടുകൾ…!! തലനാരിഴയ്ക്ക് രക്ഷപെടുന്നത് രണ്ടാം തവണ…
ഇരിട്ടി: കിണറ്റിൽ വീണയാൾ കഴുത്തൊപ്പം വെള്ളത്തിൽ മോട്ടോർ കെട്ടിയിട്ട ചെറുകയറിൽ ഒരു രാത്രി മുഴുവൻ കയറിൽ തൂങ്ങി നിന്നു. രണ്ടാൾപ്പൊക്കത്തിൽ വെള്ളമുള്ള, 20 കോൽ താഴ്ചയുള്ള കിണറ്റിൽ...