താൻ പറഞ്ഞ വാഗ്ദാനം പാലിക്കാൻ ഇപ്പോഴും തയാറാണ്, എന്താ മറുപടി തരാത്തത്, വീടിനുള്ള സ്ഥലം വാങ്ങി നിർമിച്ച് തരാനും തയാർ, മുഖ്യമന്ത്രിക്ക് കത്തയച്ച് സിദ്ധരാമയ്യ
ബംഗളൂരു: വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് വീട് വച്ച് നൽകാമെന്ന കർണാടക സർക്കാരിൻറെ വാഗ്ദാനത്തിൽ കേരള സർക്കാരിൽ നിന്ന് ഇതുവരെയും മറുപടിയൊന്നും ലഭിച്ചില്ലെന്ന്...