കാര്യങ്ങൾ കൈവിട്ടു പോയപ്പോൾ എഴുതിയ കത്താണ്…!! കരിവാരി തേയ്ക്കുന്ന ആളല്ല ഞാൻ…!! ധനുഷിനെ വിളിക്കാൻ ശ്രമിച്ചിരുന്നു…!! സംസാരിക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞതായും നയൻതാര..!!!
ധനുഷിനെതിരായ തുറന്ന കത്ത് പബ്ലിസിറ്റി സ്റ്റണ്ട് അല്ലെന്ന് നടി നയൻതാര. കാര്യങ്ങൾ കൈവിട്ടു പോയപ്പോൾ സത്യം ബോധിപ്പിക്കാൻ എഴുതിയ കത്താണ്. താൻ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ, സത്യം...