പോലീസ് പറയുന്നത് കള്ളം, അല്ലു അർജുൻ വരുന്ന കാര്യം കത്ത് മുഖാന്തരം അറിയിച്ചിരുന്നു, പോലീസ് ശ്രമിക്കുന്നത് തങ്ങളുടെ ഭാഗത്തുള്ള വീഴ്ച മറച്ചുവയ്ക്കാൻ- അഭിഭാഷകൻ, നടനെ അറസ്റ്റ് ചെയ്യുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് മരിച്ച രേവതിയുടെ ഭർത്താവ്
ഹൈദരാബാദ്: പുഷ്പ 2 റിലീസിന് സന്ധ്യാ തിയേറ്റർ സന്ദർശിക്കാെനെത്തുമെന്ന് അല്ലു അർജുൻ പോലീസിനെ അറിയിച്ചിരുന്നതായി അവകാശപ്പെടുന്ന കത്ത് പുറത്ത്. സന്ധ്യാ തിയേറ്റർ സന്ദർശിക്കാൻ അല്ലു അർജുൻ അനുവാദം...