Pathram Online
  • Home
  • NEWS
    308595

    മാതാപിതാക്കളുമായി വഴക്കിട്ട ശേഷം അവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി, ക്രൂര കൊലപാതകത്തിനിടെ ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിൽ, കൊലപാതക ഫോട്ടൊയെടുത്ത് ബന്ധുവിന് അയച്ചുകൊടുത്തു, അജീഷ് ലഹരിക്ക് അടിമ, നാട്ടുകാരെത്തുമ്പോൾ യുവാവ് അക്രമാസക്തനായ നിലയിൽ

    308580

    ‘ഞങ്ങൾ നിങ്ങളെപ്പോലെ നക്കാപ്പിച്ചയ്ക്ക് ജീവിക്കുന്നവരല്ല’… സംസ്‌കൃത സർവകലാശാലയിൽ സമരം ചെയ്ത എസ്എഫ്‌ഐ പ്രവർത്തകരെ അധിക്ഷേപിച്ച് വനിതാ പോലീസ്, പരാമർശം വിവാദത്തിൽ

    308575

    “ഞങ്ങളോട് രാഷ്ട്രീയം കളിക്കരുത്, രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയെ തന്നെ മാറ്റിയിട്ടാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്,”- സിജെപി നേതാവ്!! ആൽവാറിൽ വിദ്യാർഥി വിദ്യാർഥി സംഘർഷത്തിൽ സമരക്കാരുടെ ഷർട്ട് വലിച്ചുകീറി

    308586

    80ാം സ്വാതന്ത്ര്യദിനത്തിന്റെ പ്രൗഢിയിൽ രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തും, സംസ്ഥാനമൊട്ടാകെയും ആഘോഷ പരിപാടികൾ

    308583

    ഇന്തോനേഷ്യയിൽ വൻ ഭൂചലനം; തീവ്രത 7.7, സുനാമി മുന്നറിയിപ്പ്

  • CINEMA
    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

    308507

    ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

    308411

    ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ; നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസയച്ചു; നടന്റെ ബന്ധുവിന് കുരങ്ങിനെ കൊടുത്തയാളുടെ വീട്ടിൽ 7ആഫ്രിക്കൻ കാട്ടുപൂച്ചകൾ; 3 എണ്ണം കേരളത്തിൽ നിന്നെന്ന് മൊഴി; കുരങ്ങിനെ കൈമാറിയതും മലയാളിയോ?

    308376

    ‘ബന്ധുവാര് ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ…’ ഇതും എന്റെ വരികളാണ്, സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണ്…. ഈ 86-ാം വയസിലും എന്റെ ഓർമ്മശക്തിക്കു കുഴപ്പമില്ല, എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽനിന്ന് രക്ഷ പ്രാപിക്കട്ടെ… ലോക് സഭയിൽ തന്റെ പേര് പരമർശിക്കാത്തതിനെതിരെ ശ്രീകുമാരൻ തമ്പി

    308352

    ‘എന്റെ സൂര്യനസ്തമിച്ചിരിക്കുന്നു; എന്റെ എക്കാലത്തെയും പ്രണയം ,എല്ലാ ജന്മങ്ങളിലും, കാലത്തിന്റെ അവസാനം വരെ, നമ്മള്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു ’; പ്രിയപ്പെട്ട റിക്കിയുടെ വേർപാടിൽ രഞ്ജിനി ഹരിദാസ്

  • CRIME
  • SPORTS
    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ബ്ലാക്മെയിലിങ് വിലപ്പോവില്ല… അമേരിക്കയ്ക്കെതിരെ ‘ട്രേഡ് ബസൂക്ക’ പ്രയോ​ഗിക്കാൻ നേരമായി- ഫ്രഞ്ച് പ്രസിഡന്റ്!! പദ്ധതി നടപ്പിലായാൽ അമേരിക്കയ്ക്ക് എട്ടിന്റെ പണി, യുറോപ്യൻ യൂണിയൻ വിപണിൽ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഔട്ട്/ നിയന്ത്രണം…തൊട്ടതിനും പിടിച്ചതിനും താരിഫ് ഭീഷണി മുഴക്കുന്ന ട്രംപിനെ ഒതുക്കാൻ യൂറോപ്യൻ രാജ്യങ്ങൾ, അടിയന്തര യോ​ഗം…

by pathram desk 5
January 19, 2026
A A
ബ്ലാക്മെയിലിങ് വിലപ്പോവില്ല… അമേരിക്കയ്ക്കെതിരെ ‘ട്രേഡ് ബസൂക്ക’ പ്രയോ​ഗിക്കാൻ നേരമായി- ഫ്രഞ്ച് പ്രസിഡന്റ്!! പദ്ധതി നടപ്പിലായാൽ അമേരിക്കയ്ക്ക് എട്ടിന്റെ പണി, യുറോപ്യൻ യൂണിയൻ വിപണിൽ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഔട്ട്/ നിയന്ത്രണം…തൊട്ടതിനും പിടിച്ചതിനും താരിഫ് ഭീഷണി മുഴക്കുന്ന ട്രംപിനെ ഒതുക്കാൻ യൂറോപ്യൻ രാജ്യങ്ങൾ, അടിയന്തര യോ​ഗം…
Share on WhatsAppShare on FacebookShare on TwitterShare on Telegram

പാരീസ്: മോഹിച്ച ഗ്രീൻലൻഡിനെ ഏതുവിധേനയും കൈപ്പിടിയിലൊതുക്കാൻ ട്രംപ് പുറത്തെടുത്ത താരിഫ് ഭീഷണിക്കു മറുപണി കൊടുക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ. യുഎസിന്റെ അധീനതയിലാക്കുന്നതിനെ പിന്തുണയ്ക്കാത്ത യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം ഇറക്കുമതിത്തീരുവ എന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം മറ്റൊരു വ്യാപാര യുദ്ധത്തിലേക്കാണ് നീങ്ങുന്നതെന്ന് സൂചന.

ട്രംപിന്റെ ഭീഷണിക്ക് നേരെ ‘ട്രേഡ് ബസൂക്ക’ പ്രയോഗിക്കേണ്ട സമയമായെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അഭിപ്രായപ്പെട്ടു. ഞായറാഴ്ച ചേർന്ന യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികളുടെ അടിയന്തര യോഗവും ചേർന്നു. ഇതിൽ ഇക്കാര്യം ചർച്ചയായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ‘ട്രേഡ് ബസൂക്ക’ ഉപയോഗിക്കുന്നതിലൂടെ യൂറോപ്യൻ യൂണിയൻ വിപണിയിലേക്ക് അമേരിക്കൻ ഉത്പന്നങ്ങൾക്ക് പ്രവേശനം തടയുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാം. ചൈന പോലുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള യൂറോപ്പിന്റെ ഒരു വ്യാപാര പ്രതിരോധ നടപടിയാണ് ‘ട്രേഡ് ബസൂക്ക’ എന്ന പേരിലറിയപ്പെടുന്നത്.

അതേസമയം ഗ്രീൻലൻഡിനെ പിടിച്ചെടുക്കുന്നത് എതിർക്കുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെയാണ് ട്രംപ് താരിഫ് ഏർപ്പെടുത്തിയത്. ഡെൻമാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, നോർവേ, സ്വീഡൻ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഫെബ്രുവരി 1 മുതൽ 10% താരിഫ് ഏർപ്പെടുത്തുമെന്നാണ് ട്രംപ് ശനിയാഴ്ച പ്രഖ്യാപിച്ചത്. ജൂൺ ഒന്നിനകം ഒരു കരാറിൽ എത്തിയില്ലെങ്കിൽ ഇത് 25% ആയി ഉയരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Related Post

മാതാപിതാക്കളുമായി വഴക്കിട്ട ശേഷം അവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി, ക്രൂര കൊലപാതകത്തിനിടെ ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിൽ, കൊലപാതക ഫോട്ടൊയെടുത്ത് ബന്ധുവിന് അയച്ചുകൊടുത്തു, അജീഷ് ലഹരിക്ക് അടിമ, നാട്ടുകാരെത്തുമ്പോൾ യുവാവ് അക്രമാസക്തനായ നിലയിൽ

മാതാപിതാക്കളുമായി വഴക്കിട്ട ശേഷം അവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി, ക്രൂര കൊലപാതകത്തിനിടെ ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിൽ, കൊലപാതക ഫോട്ടൊയെടുത്ത് ബന്ധുവിന് അയച്ചുകൊടുത്തു, അജീഷ് ലഹരിക്ക് അടിമ, നാട്ടുകാരെത്തുമ്പോൾ യുവാവ് അക്രമാസക്തനായ നിലയിൽ

August 15, 2026
‘ഞങ്ങൾ നിങ്ങളെപ്പോലെ നക്കാപ്പിച്ചയ്ക്ക് ജീവിക്കുന്നവരല്ല’… സംസ്‌കൃത സർവകലാശാലയിൽ സമരം ചെയ്ത എസ്എഫ്‌ഐ പ്രവർത്തകരെ അധിക്ഷേപിച്ച് വനിതാ പോലീസ്, പരാമർശം വിവാദത്തിൽ

‘ഞങ്ങൾ നിങ്ങളെപ്പോലെ നക്കാപ്പിച്ചയ്ക്ക് ജീവിക്കുന്നവരല്ല’… സംസ്‌കൃത സർവകലാശാലയിൽ സമരം ചെയ്ത എസ്എഫ്‌ഐ പ്രവർത്തകരെ അധിക്ഷേപിച്ച് വനിതാ പോലീസ്, പരാമർശം വിവാദത്തിൽ

August 15, 2026
“ഞങ്ങളോട് രാഷ്ട്രീയം കളിക്കരുത്, രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയെ തന്നെ മാറ്റിയിട്ടാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്,”- സിജെപി നേതാവ്!! ആൽവാറിൽ വിദ്യാർഥി വിദ്യാർഥി സംഘർഷത്തിൽ സമരക്കാരുടെ ഷർട്ട് വലിച്ചുകീറി

“ഞങ്ങളോട് രാഷ്ട്രീയം കളിക്കരുത്, രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയെ തന്നെ മാറ്റിയിട്ടാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്,”- സിജെപി നേതാവ്!! ആൽവാറിൽ വിദ്യാർഥി വിദ്യാർഥി സംഘർഷത്തിൽ സമരക്കാരുടെ ഷർട്ട് വലിച്ചുകീറി

August 15, 2026
80ാം സ്വാതന്ത്ര്യദിനത്തിന്റെ പ്രൗഢിയിൽ രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തും, സംസ്ഥാനമൊട്ടാകെയും ആഘോഷ പരിപാടികൾ

80ാം സ്വാതന്ത്ര്യദിനത്തിന്റെ പ്രൗഢിയിൽ രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തും, സംസ്ഥാനമൊട്ടാകെയും ആഘോഷ പരിപാടികൾ

August 15, 2026

നാറ്റോയുടെയും യൂറോപ്യൻ യൂണിയന്റെയും അംഗമായ ഡെൻമാർക്ക് നിയന്ത്രിക്കുന്ന ഗ്രീൻലൻഡിന്റെ നിർബന്ധിത കൈവശപ്പെടുത്തൽ യൂറോപ്യൻ നേതാക്കൾ അംഗീകരിക്കാൻ വിമുഖത കാണിക്കുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതിനിടെ ഞായറാഴ്ച ചേർന്ന യൂറോപ്യൻ യൂണിയൻ പ്രതിനിധികളുടെ യോഗം ട്രംപിന്റെ താരിഫ് നടപടികൾക്ക് തിരിച്ചടി നൽകണമെന്ന ആവശ്യത്തിലാണ് പിരിഞ്ഞത്. താരിഫ് ഏർപ്പെടുത്തിയ ട്രംപിന്റെ നടപടി ബ്ലാക്ക്‌മെയിൽ ആണെന്ന് യൂറോപ്യൻ രാജ്യങ്ങൾ കുറ്റപ്പെടുത്തി.

അതുപോലെ യൂറോപ്യൻ യൂണിയൻ നേതാക്കൾ വ്യാഴാഴ്ച ബ്രസൽസിൽ നടക്കുന്ന അടിയന്തര ഉച്ചകോടിയിൽ തിരിച്ചടി നൽകുന്നതിനുള്ള വിവിധ മാർഗ്ഗങ്ങൾ ചർച്ച ചെയ്യുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അതിൽ ഒരു മാർഗ്ഗം 93 ബില്യൺ യൂറോയുടെ (107.7 ബില്യൺ ഡോളർ) യുഎസ് ഇറക്കുമതിയുടെ താരിഫുകളാണ്. മറ്റൊന്നാണ് മാക്രോൺ മുന്നോട്ട് വെച്ച ‘ട്രേഡ് ബസൂക്ക’. ആദ്യ നടപടികളായി താരിഫ് ഏർപ്പെടുത്തുന്നതിനാണ് യൂറോപ്യൻ നേതാക്കൾക്കിടയിൽ കൂടുതൽ പിന്തുണ ലഭിച്ചതെന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്.

ട്രംപിന്റെ ഭീഷണിയും യൂറോപ്പിന്റെ പ്രതിരോധ നടപടികളും യുഎസിനും അവരുടെ ഏറ്റവും വലിയ സഖ്യകക്ഷകളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ വഷളാകുന്നതിലേക്ക് നയിക്കുമെന്നാണ് സാമ്പത്തി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ കാൽനൂറ്റാണ്ടുനീണ്ട ചർച്ചയ്‌ക്കൊടുവിൽ തെക്കേ അമേരിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ മെർകോസുറും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിട്ടിരുന്നു. പാരഗ്വായുടെ തലസ്ഥാനമായ അസൂൻസിയോനിൽ ശനിയാഴ്ചയായിരുന്നു ഒപ്പുവെക്കൽ ചടങ്ങ്.

ആഗോളതലത്തിൽ സാമ്പത്തികസംരക്ഷണവാദവും വ്യാപാരസംഘർഷങ്ങളും വർധിക്കുമ്പോഴാണ് ഇയുവും മെർകോസുറും കൈകോർക്കുന്നത്. യൂറോപ്യൻ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ കരാർ പ്രാബല്യത്തിലാകും. തെക്കെ അമേരിക്കൻ രാജ്യങ്ങൾ കരാറിന് പൂർണമായും അനുകൂലമായതിനാൽ അവയുടെ അംഗീകാരം ലഭിക്കാൻ പ്രയാസമുണ്ടാകില്ല എന്നാണു കരുതുന്നത്.

തെക്കേ അമേരിക്കയിലെ രണ്ടു വലിയ സാമ്പത്തികശക്തികളായ അർജന്റീനയ്ക്കും ബ്രസീലിനുമൊപ്പം പാരഗ്വായും യുറുഗ്വായും ഉൾപ്പെട്ടതാണ് മെർകോസുർ. കൂട്ടായ്മയിലെ പുതിയ അംഗമായ ബൊളീവിയ വ്യാപാരക്കരാറിന്റെ ഭാഗമല്ല. പക്ഷേ, വരുംവർഷങ്ങളിൽ ചേർന്നേക്കും. മെർകോസുറിൽനിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുന്നതിനാൽ വെനസ്വേലയും കരാറിലില്ല. അർജന്റീനയിൽനിന്നുള്ള ബീഫ് മുതൽ ജർമനിയിൽനിന്നുള്ള കാർ വരെ ഒരുനിര ഉത്പന്നങ്ങളുടെ തീരുവയിൽ 90 ശതമാനത്തിലേറെ ഇളവു നൽകുന്നതാണ് കരാർ. കരാർ പ്രാബല്യത്തിലാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ സ്വതന്ത്രവ്യാപാരമേഖലകളിൽ ഒന്ന് നിലവിൽ വരും. കൂടാതെ 70 കോടി ഉപഭോക്താക്കൾക്ക് കുറഞ്ഞവിലയിൽ സാധനങ്ങൾ ലഭിക്കും.

അതേസമയം ട്രേഡ് ബസൂക്ക എന്നറിയപ്പെടുന്ന ആന്റി-കോർഷൻ ഇൻസ്ട്രുമെന്റ് (എസിഐ) യൂറോപ്യൻ യൂണിയന്റെ ഒരു നിയന്ത്രണമാണ്. 2021 ൽ നിർദേശിക്കപ്പെട്ട് 2023 ഡിസംബർ മുതൽ ഇത് പ്രാബല്യത്തിൽ വന്നു. മൂന്നാം രാജ്യങ്ങളുടെ സാമ്പത്തിക ഭീഷണികളിൽ നിന്ന് യൂറോപ്യൻ യൂണിയനെയും അതിന്റെ അംഗരാജ്യങ്ങളെയും സംരക്ഷിക്കുക എന്നതാണ് ഈ നിയന്ത്രണ നടപടിയുടെ ലക്ഷ്യം. സുരക്ഷാ-വ്യാപാര നയങ്ങൾ സംയോജിപ്പിച്ച്, ഏത് രാജ്യമാണ് ഭീഷണികൾ പ്രയോഗിക്കുന്നത് ആ രാജ്യത്തിന് പിഴകൾ ഏർപ്പെടുത്തി ബലപ്രയോഗം തടയുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു പ്രതിരോധ സംവിധാനമാണിത്.

മകനെ കാണാൻ ഭാര്യവീട്ടുകാർ അനുവദിക്കുന്നില്ലെന്നു പരാതി, പിന്നാലെ ഭാര്യാമാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി, നാലുവയസുകാരൻ മകനും വെട്ടേറ്റു, ​കുഞ്ഞിന്റെ പരുക്ക് ഗുരുതരം, കൊലയ്ക്ക് ശേഷം സ്വയം കൈയുടെ ഞരമ്പുമുറിച്ച് ഓടി രക്ഷപെട്ട പ്രതിയെ പിടികൂടി, ദമ്പതികളെ കൊലപ്പെടുത്തിയത് വളർത്തുമകളുടെ ഭർത്താവ്

Tags: trade-bazookatrump
SendShareTweetShare

pathram desk 5

Next Post
ആരോപണ വിധേയൻ ജീവനൊടുക്കിയെന്ന് അറിയിച്ചപ്പോൾ അത് ദുഃഖകരമായിപ്പോയി, അത് പ്രതീക്ഷിച്ചില്ലെന്ന് മറുപടി…ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു!! അയാൾ സമീപത്തുനിന്ന മറ്റൊരു യുവതിയോട് മോശം രീതിയിൽ പെരുമാറുന്നതായി കണ്ടു, തന്റെ അടുത്തെത്തിയപ്പോൾ വീഡിയോ എടുത്തു, എന്താ ചേട്ടാ ഉദ്ദേശം’ എന്നു ചോദിച്ചപ്പോൾ അയാൾ വേ​ഗം നടന്നുപോയി… വീ‍ഡിയോ ചിത്രീകരിച്ച യുവതി

ബന്ധുവിനെ വിളിച്ച് കുറച്ചു സംസാരിക്കാനുണ്ട്, പിറ്റേന്ന് കാണാമെന്നു പറഞ്ഞിരുന്നെങ്കിലും അതിനുമുൻപേ ദീപക് പോയി- സനീഷ്!! തന്റെ എന്റെ മകനു സംഭവിച്ചത് മറ്റൊരാൾക്കും ഉണ്ടാവരുത്, അവന് നീതികിട്ടണം- പിതാവ്, യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി ദീപക്കിന്റെ കുടുംബം

കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, നിരപരാധിക്ക് നീതി കിട്ടണം, ഒരു  ആരോപണം വൈറലായപ്പോള്‍ ഒരു ജീവിതമാണ് മൗനമായി തകര്‍ന്നത്, ആ പെണ്ണും തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്- ഭാഗ്യലക്ഷ്മി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.