കുവൈറ്റുമായി സൈനിക അഭ്യാസം, പ്രതിരോധം, പരിശീലനം എന്നിവയിൽ കൈകോർക്കാൻ ധാരണ, പ്രധാനമന്ത്രിക്ക് സിവിലിയൻ ബഹുമതി സമ്മാനിച്ച് കുവൈത്ത് അമീർ
കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിന് കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിലെ ഉയർന്ന സിവിലിയൻ ബഹുമതി. കുവൈത്തിൻറെ വിശിഷ്ട മെഡലായ മുബാറക് അൽ കബീർ മെഡൽ കുവൈത്ത്...