മൂന്നു മിനുട്ട് ഭാഗം വെട്ടിമാറ്റി; എഡിറ്റഡ് എമ്പുരാന്‍ നാളെ മുതല്‍ തിയേറ്ററില്‍; നിര്‍ദേശം നല്‍കിയത് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്; വില്ലന്റെ പേരിലും മാറ്റം
തിരുവനന്തപുരം: റീ എഡിറ്റഡ് എമ്പുരാൻ നാളെ മുതൽ തിയറ്ററിൽ. ചിത്രത്തിലെ മൂന്ന് മിനിറ്റ് ഭാഗം വെട്ടി. അവധി ദിവസം ആയിട്ടും റീ എഡിറ്റിന് അനുമതി നൽകാൻ സെൻസർ...