മോദി അധികാരത്തില്‍ എത്തിയ ശേഷം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു; 16 ലക്ഷം പേര്‍ വിദേശ പൗരന്മാരായി; കാരണം തൊഴിലും മികച്ച കുടുംബ ജീവിതവും; രാജ്യസഭയിലെ വെളിപ്പെടുത്തല്‍ ഗൗരവതരം; കണക്കുകള്‍ ഇതാ
ന്യൂഡല്‍ഹി: നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചെന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. 2025 മാര്‍ച്ച് 27 വരെയുള്ള കണക്കനുസരിച്ച് 16 ലക്ഷം...









































