ലോക്‌സഭയില്‍ മുരളീധരനെ തോല്‍പിച്ച് സുരേഷ് ഗോപിക്കു വഴിയൊരുക്കിയത് കെപിസിസിയുടെ ഗൂഢാലോചനയോ? അക്കമിട്ട് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; പ്രതാപനെയും അനില്‍ അക്കരയെയും നിയമസഭ തെരഞ്ഞെടുപ്പ് വരെ മാറ്റിനിര്‍ത്തണം; നീറിപ്പുകഞ്ഞ് തെരഞ്ഞെടുപ്പ് തോല്‍വി
തൃശൂര്‍: ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ കെ.മുരളീധരന്റെ പരാജയത്തില്‍ കെപിസിസിക്കും പങ്ക്. തൃശൂരില്‍ ഇടപെടുന്നതില്‍ കെപിസിസി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ശ്രദ്ധക്കുറവുണ്ടായെന്നാണ് കണ്ടെത്തല്‍. തൃശൂര്‍, ആലത്തൂര്‍ ലോകസഭാമണ്ഡലങ്ങളിലെ പരാജയം...