പിണറായിയെ പോലെ തലപ്പൊക്കമുള്ള ഒരു നേതാവില്ല; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഈസി വാക്കോവര്‍; സുരേന്ദ്രന്‍ പിണറായിയുടെ അടുത്തെത്തില്ല; കോണ്‍ഗ്രസ് പഴകിയ തുണിക്കെട്ട്; ടി.ജി. മോഹന്‍ദാസ് പറയുന്ന കാരണങ്ങള്‍ ഇതാണ്
തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരത്തിലെത്തുമെന്നു ബിജെപി ബൗദ്ധിക സെല്ലിന്റെ മുന്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി. മോഹന്‍ദാസ്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ...








































