ഹോളിവുഡ് പവർഹൗസ് ‘മോബ് സീൻ’ ഏറ്റെടുത്ത് വൃഷഭ നിർമ്മാതാക്കളായ കണക്റ്റ് മീഡിയ
ഏഷ്യയിലെ പ്രമുഖ മാധ്യമ, വിനോദ കമ്പനിയായ കണക്റ്റ് മീഡിയ, അവതാർ, ഡ്യൂൺ, ഫാസ്റ്റ് & ഫ്യുറിയസ്, കുങ്ഫു പാണ്ട, മിനിയൻസ് തുടങ്ങിയ പ്രമുഖ ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകൾക്കും ഫ്രാഞ്ചൈസികൾക്കുമായി...