BREAKING NEWS
‘അല്ലാഹുവിന്റെ സഹായത്തോടെയും അനുഗ്രഹത്തോടെയും സൗദിയുടെ F-15 യുദ്ധവിമാനം വെടിവെച്ചിട്ടു’- ഹൂതികൾ… “ശത്രുവിനെ മുറിച്ചുമാറ്റാനുള്ള ഒരു ഓപ്പറേഷൻ ഇപ്പോൾ നടത്തുകയാണ്, ദൈവം ഇച്ഛിച്ചാൽ”- യുദ്ധവിമാനം തകർന്നുവീഴുന്ന നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടു, മക്ക ലക്ഷ്യമിട്ട ഡ്രോൺ തകർത്തതായി സൗദി സഖ്യസേന
BREAKING NEWS
സ്വകാര്യ റിസോട്ടിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, ദൃശ്യങ്ങൾ ഫോണിൽ പകർത്തി സുഹൃത്തുക്കൾക്കയച്ചു നൽകി!! സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പോലീസ് പിടിയിൽ, പ്രതികളിലൊരാൾ വൈകൃതങ്ങൾക്കിര, വീട്ടിൽ നടത്തിയ പരിശോധനയിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി- പോലീസ്
BREAKING NEWS
“എന്റെ മകനെ നിനക്ക് ശരിക്കും ഇഷ്ടമുണ്ടെങ്കിൽ ജീവിതം അവസാനിപ്പിച്ച് കാണിക്ക്, വീട്ടിൽ ആരുമില്ലാത്തപ്പോൾ തൂങ്ങിമരിക്കൂ… നിന്റെ മാതാപിതാക്കളെ ഞാൻ നോക്കിക്കോളാം”… തന്റെ പ്രണയം സത്യമെന്ന് തെളിയിക്കാൻ 17 കാരി ജീവനൊടുക്കി!! ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ആൺസുഹൃത്തിന്റെ അമ്മ അറസ്റ്റിൽ
BREAKING NEWS
ബൈന്ദൂർ സബ് റജിസ്ട്രാർ ഓഫിസിൽ മുഖ്യമന്ത്രി രണ്ടാം വിവാഹം റജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ടു യുവാക്കൾ തന്നെ സമീപിച്ചു… വിഡി സതീശനെതിരെയുള്ള ആരോപണം പൊതുസമൂഹത്തിനു മുന്നിൽ അപകീർത്തിപ്പെടുത്താൻ- എഫ്ഐആർ!! ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതി, അജ്ഞാതരായ രണ്ടും മൂന്നും പ്രതികളെ കണ്ടെത്താൻ ശ്രമം
BREAKING NEWS
‘നോട്ട’ എന്നാൽ ‘Narendra’s Ongoing Trump Appeasement’…0.4 ശതമാനം എംഡിആർ യുപിഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ?, യുപിഐ നിരക്ക് മുൻപ് ജിഎസ്ടി നടപ്പിലാക്കിയതിന്റെ പുനരാവിഷ്കാരം- കോൺഗ്രസ്