കലൂർ കഫേയിൽ ബോയ്‍ലർ പൊട്ടിത്തെറിച്ച് ഒരു മരണം; നാലുപേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം, അപകടം നിരവധിപ്പേർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കഫേയിൽ
കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ റസ്റ്ററന്റിൽ വെള്ളം തിളപ്പിക്കുന്ന ബോയ്‍ലർ പൊട്ടിത്തെറിച്ച് ഒരു മരണം. കടയിലെ ജീവനക്കാരനായിരുന്ന ബംഗാൾ സ്വദേശി സുമിത് ആണു മരിച്ചത്. ജീവനക്കാരായ 4...