BREAKING NEWS
ഭർത്താവ് ആക്രമിക്കാൻ വരുന്നതുകണ്ട് ഇറങ്ങിയോടി, പിന്നാലെയെത്തിയ യുവാവ് വെട്ടുകത്തിക്ക് വെട്ടിവീഴ്ത്തി, കയ്യിൽ കരുതിയ ആസിഡ് തലവഴിയൊഴിച്ചു!! നഴ്സിനു നേരെ ഭർത്താവിന്റെ കൊടുംക്രൂരത, ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയിൽ
BREAKING NEWS
തുടക്കത്തിലെ അടിച്ചൊതുക്കി, പിന്നാലെ എറിഞ്ഞു വീഴ്ത്തി… അഭിഷേക് തീർത്ത വെടിക്കെട്ട് സെഞ്ചുറിയും സഞ്ജുവിന്റെ സെൻസിബിൽ ഫിഫ്ടിയും അഫ്ഗാനെ 127 റൺസിനെ തകർത്തു, പരമ്പര തൂത്തുവാരി ടീം ഇന്ത്യ
BREAKING NEWS
നാവിൽ ഏതു ഗുളികൻ കേറിയ നേരത്താണോ ബോളിങ് തെരഞ്ഞെടുത്തെന്ന് പരിതപിച്ച് അഫ്ഗാൻ നായകൻ… അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ജെറ്റ് കണക്കെ തലങ്ങും വിലങ്ങും സിക്സറുകൾ പായിച്ച് അഭിഷേക്, 34 പന്തിൽ 108 (11 സിക്സ്, 9 ഫോർ), തുടർച്ചയായ രണ്ടാം അർദ്ധശതകവുമായി സഞ്ജു- അഫ്ഗാനിസ്ഥാന് 222 റൺസ് വിജയലക്ഷ്യം
BREAKING NEWS
മദ്യം കണ്ടെടുത്ത കാരാപ്പുഴ മൂങ്ങാനിയിൽ വീട് ആന്റോയുടെ പേരിലല്ല- പ്രതിഭാഗം!! ഒരു മുഴം മുൻപേയെറിഞ്ഞ് തെളിവുകൾ ഹാജരാക്കി പ്രോസിക്യൂഷൻ… ആന്റോ അഗസ്റ്റിന് ജാമ്യമില്ല, 14 ദിവസത്തേക്ക് റിമാൻഡിൽ, ജാമ്യാപേക്ഷയിൽ വിധി നാളെ
BREAKING NEWS
ഇത്രയധികം മദ്യശേഖരം എങ്ങനെ വീട്ടിലേക്കെത്തി?- ചോദ്യം… എനിക്കൊന്നുമറിയില്ല, മദ്യം കഴിക്കില്ല- ചോദ്യങ്ങൾക്കെല്ലാം ആന്റോയ്ക്ക് ഒരേ മറുപടി!! സ്വദേശിയും വിദേശിയും വ്യാജനുമടക്കം ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് പിടികൂടിയത് 67 ലിറ്റർ മദ്യം