അന്താരാഷ്ട്ര നേതാക്കളുടെ കൺമുന്നിൽ അപമാനിതനായി മോദി!! എഐ സമ്മേളനത്തിൽ രാജ്യത്തെ തന്നെ നാണക്കേടിലേക്കു വിട്ട ഗോൽഗോതിയാസ് യൂണിവേഴ്സിറ്റിയെ പുറത്താക്കിയാൽ മാത്രം മതിയോ?
രണ്ടു കൊല്ലം മുമ്പ് കൃത്യമായി പറഞ്ഞാൽ 2024 ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് നടന്ന ഒരു പ്രതിഷേധ ധർണ്ണയെപ്പറ്റി ആദ്യം പറയാം. ധർണ്ണ നടത്തുന്നത് കോൺഗ്രസ് പാർട്ടിക്കും...










































