MLA എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആകൂവെന്ന് പല തവണ എന്റെ ഡ്രൈവർ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ്… കാറിൽ നല്ല പച്ച മലയാളത്തിൽ നിയമസഭാംഗം എന്ന് എഴുതി വച്ചതു വെറുതെയായി… എംഎൽഎമാരുടെ വാഹനങ്ങൾ മാത്രമേ പാർക്കിങ് അനുവദിക്കൂവെന്ന് വാച്ച് ആൻഡ് വാർഡ്… വൈറലായി മാത്യു ടി തോമസ് എംഎൽഎയുടെ പോസ്റ്റ്
എംഎൽഎ, എംപി തുടങ്ങിയ ബോർഡുകൾ വെച്ച ഭരണാധികാരികളുടെ വാഹനങ്ങൾ നിരന്തരം നിരത്തുകളിലൂടെ ചീറിപ്പായാറുണ്ട്. എന്നാൽ, നിയമസഭാംഗം എന്ന് പൂർണമായും മലയാളത്തിൽ എഴുതിയ ബോർഡ് വെച്ച വാഹനങ്ങൾ ആർക്കും...







































