ഒരു നാടിന്റെ മുഴുവൻ സ്നേഹമേറ്റുവാങ്ങി ഷഹബാസ് യാത്രയായി!! കെടാവൂർ ജുമാ മസ്ജിദിൽ അന്ത്യനിദ്ര, മരണം തലയോട്ടി തകർന്ന്, വലതുചെവിക്ക് മുകളിലായി തലയോട്ടിയിൽ പൊട്ടലുണ്ടായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്,
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി മരിച്ച പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിൻ്റെ വിടചൊല്ലി നാടും വീടും പ്രിയ സുഹൃത്തുക്കളും. കോഴിക്കോട് മെഡിക്കൽ കോളേജിൽ...