BREAKING NEWS
അധ്യാപികയും അക്രമിയും തമ്മിൽ വർഷങ്ങളായി അറിയുന്നവർ, ക്ലാസിൽ നിന്ന് വിളിച്ചിറക്കി സംസാരിക്കുന്നതിനിടെ തെറ്റി, യുവാവ് അധ്യാപികയെ വിദ്യാർഥികളുടെ മുന്നിലിട്ട് വെടിവച്ചുകൊന്നു, പിന്നാലെ സ്വയം ജീവനൊടുക്കി
BREAKING NEWS
ഹൂതികൾക്കെതിരെ അമേരിക്കയുടെ സൈനിക സഹായം തേടി യെമൻ!! ആക്രമണം നടത്താൻ തെരഞ്ഞെടുത്ത അമേരിക്കൻ യുദ്ധവിമാനങ്ങളിലേക്ക് ബോംബുകൾ കയറ്റുന്നതിനുള്ള നടപടി തുടങ്ങി, ആക്രമണ പരമ്പര ആരംഭിക്കുന്നതിന് നിമിഷങ്ങൾ മുൻപ് യുഎസ് പിന്മാറി- റിപ്പോർട്ട്
BREAKING NEWS
ഗണേശ വിഗ്രഹത്തിന് സമീപം ക്യൂആർ കോഡ്, സംഭവമെന്തിന്റെയെന്നറിയാൻ ഉത്സവ കമ്മിറ്റി അംഗങ്ങൾ സ്കാൻ ചെയ്തപ്പോൾ എത്തിയത് അശ്ലീല സൈറ്റിലേക്ക്!! മൂന്ന് യുവാക്കൾ കസ്റ്റഡിയിൽ… ഓരോ സ്കാനിങ്ങിനും 10 മുതൽ 15 രൂപ വരെ ലഭിക്കും, അമ്പലം കൂടാതെ കോളേജിനു മുൻപിലും ക്യൂആർ കോഡ് പതിച്ചതായി മൊഴി
BREAKING NEWS
എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പെരുംതേനീച്ചകൾ കൂട്ടത്തോടെയിളകി ബസിലേക്ക് പാഞ്ഞുകയറി, പേടിച്ച് ബസിന്റെ ഷട്ടർ താഴ്ത്തിയതോടെ കൂട്ടയാക്രമണം, കെഎസ്ആർടിസി ബസിലുണ്ടായിരുന്ന 17 പേർക്ക് കുത്തേറ്റു, ഇറങ്ങിയോടിയവരെ ഓടിച്ചിട്ട് ആക്രമിച്ചു
BREAKING NEWS
ഡോർ അടച്ചില്ല, ഓടുന്ന ബസിൽ നിന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണു, വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം, അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്ന വഴി, ബസ് കസ്റ്റഡിയിലെടുത്തു, ഡ്രൈവർക്കെതിരെ കേസ്