Pathram Online
  • Home
  • NEWS
    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316696

    “ പ്രതിഷേധത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ രാഹുൽ ഗാന്ധി മനഃപൂർവം സ്പർശിച്ചു”,… വീഡിയോ പങ്കുവച്ച് പ്രതിപക്ഷനേതാവിനെതിരെ ആരോപണവുമായി ബിജെപി, പ്രതികരിക്കാതെ കോൺഗ്രസ്- Video

    316687

    “ഒരു കാര്യം ഞാൻ വ്യക്തമാക്കാം, പെൺകുട്ടികളെയോ സ്ത്രീകളെയോ പീഢിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു, അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രേ ഇപ്പോൾ പറയാൻ കഴിയൂ”…

    316682

    നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ… ഈ നാലുപേരും നിയമത്തിന് മുന്നിൽ വരും, എന്റെ വാക്കുകൾ ഓർത്തുവെക്കുക!! ഈ രാജ്യത്തെ ഏറ്റവും പവിത്രമായ കാര്യത്തെയാണ് അവർ ആക്രമിച്ചത്, ഭരണഘടനയെയാണ് അവർ ആക്രമിച്ചത്,  ജനങ്ങളുടെ ശബ്ദത്തെയാണ് ആക്രമിച്ചത്… ഇതിന് വില നൽകേണ്ടിവരും”- രാഹുൽ ഗാന്ധി

    316680

    ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ഡിഎംകെയ്ക്ക് എന്തുസംഭവിച്ചു?… ഇന്നലെ പറഞ്ഞു SIR വിഷയത്തിൽ രാ​ഹുൽ ​ഗാന്ധിക്ക് ഇരട്ടത്താപ്പെന്ന്, ഇന്നായപ്പോഴേക്കും പൂർണ പിൻതുണ!! തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിഷേധിക്കാൻ രാഹുൽ ഗാന്ധിക്ക് പൂർണ അവകാശമുണ്ട്? ഇളങ്കോവൻ

  • CINEMA

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

അങ്ങ് ബ്രിട്ടനിൽ എപ്സ്റ്റീൻ ഫയലിൽ കുരുങ്ങിയ രാജകുമാരൻ അറസ്റ്റിലായി, ഇങ്ങ് ഇന്ത്യയിൽ മോദി എന്തു തീരുമാനമെടുക്കും? കേന്ദ്രമന്ത്രി ഹർദീപ് സിം​ഗ് പുരിയുടെ കാര്യത്തിൽ എന്താണ് സംഭവിക്കുക?

by pathram desk 5
February 21, 2026
A A
അങ്ങ് ബ്രിട്ടനിൽ എപ്സ്റ്റീൻ ഫയലിൽ കുരുങ്ങിയ രാജകുമാരൻ അറസ്റ്റിലായി, ഇങ്ങ് ഇന്ത്യയിൽ മോദി എന്തു തീരുമാനമെടുക്കും? കേന്ദ്രമന്ത്രി ഹർദീപ് സിം​ഗ് പുരിയുടെ കാര്യത്തിൽ എന്താണ് സംഭവിക്കുക?
Share on WhatsAppShare on FacebookShare on TwitterShare on Telegram

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്ക് അത്ര സുഖകരമല്ലാത്ത വാർത്തകളാണ് പുറത്ത് വന്നത്. ഒന്നല്ല, രണ്ട് ​ഗുരുതരമായ കൊടുങ്കാറ്റുകൾ അദ്ദേഹത്തിന്റെ നേരെ വീശിയടിക്കാൻ തുടങ്ങിക്കഴിഞ്ഞു. ആദ്യത്തേത് ബ്രിട്ടനിൽ നിന്ന്, ആൻഡ്ര്യൂ രാജകുമാരനെ എപ്പ്സ്റ്റൈൻ കേസിലെ ഗുരുതര ആരോപണങ്ങളിൽ അറസ്റ്റ് ചെയ്തിരിക്കുന്നു. ഈ കൊടുങ്കാറ്റ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമറിന്റെ കസേരയും കുലുക്കുമെന്നുറപ്പാണ്. രണ്ടാമത്തേത് നമ്മുടെ ഇന്ത്യയിൽ നിന്ന് തന്നെ, ഇന്ത്യൻ എഐ സമ്മേളനത്തിൽ മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സിന്റെ പ്രധാന പ്രസംഗം നിശ്ചയിച്ചിരുന്നു. പക്ഷേ, അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാതെ പിന്മാറിയിരിക്കുകയാണ്.

ഈ രണ്ട് വാർത്തകളുടെ കരിനിഴൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരെയും എത്തിയേക്കാം. ഇനിയും ഹർദീപ് സിംഗ് പുരിയെ പ്രധാനമന്ത്രി മോദി രക്ഷിക്കുമോ? ആൻഡ്രു രാജകുമാരനെ അറസ്റ്റ് ചെയ്യുമ്പോൾ, ബിൽ​ഗേറ്റ്സിന് സമ്മേളനത്തിൽ പങ്കെടുക്കാതെ വിട്ടു നിൽക്കേണ്ടി വരുമ്പോൾ സമാന ആരോപണങ്ങൾ നേരിടുന്ന പുരി മന്ത്രിസഭയിൽ എങ്ങനെ തുടരും?

ചാൾസ് രാജാവിന്റെ ഇളയ സഹോദരൻ ആൻഡ്ര്യൂവിന്റെ അറസ്റ്റ് ബ്രിട്ടീഷ് രാജകുടുംബത്തിൽ ഒരു ഭൂകമ്പം തന്നെ ഉണ്ടാക്കിയിരിക്കുകയാണ്. ഒരുകാലത്ത് ചാൾസിന് ശേഷം ബ്രിട്ടന്റെ മഹാരാജാവാകുമായിരുന്ന ആ മനുഷ്യൻ ഇപ്പോൾ ജയിലിന്റെ കമ്പികൾക്കപ്പുറമാണ്. 2015-ൽ തന്നെ അദ്ദേഹത്തിന്റെ പേര് എപ്സ്റ്റീൻ ഫയലുകളിൽ ഉയർന്നു. ഒരു ഇരയായ, വിർജീനിയ ജുഫ്രെ, ആൻഡ്ര്യൂവിനെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ചു. അന്ന് അമേരിക്കൻ ഫെഡറൽ കോടതി പക്ഷേ ആ ആരോപണങ്ങൾ രേഖകളിൽ നിന്ന് നീക്കുകയാണ് ചെയ്തത്. എന്നാൽ വിർജീനിയ തുടർന്നും തന്റെ ആരോപണം ആവർത്തിച്ചുകൊണ്ടേ ഇരുന്നു. പക്ഷേ ആരും വിശ്വസിച്ചില്ല. ഒടുവിൽ അവരുടെ പുസ്തകം, ‘നോബഡീസ് ഗേൾ’, പ്രസിദ്ധീകരണത്തിന് തൊട്ടു മുമ്പുണ്ടായ അവരുടെ മരണത്തോടെയാണ് അവരുടെ ആരോപണങ്ങൾ ​ഗൗരവമായി പരി​ഗണിക്കാൻ തുടങ്ങിയത് തന്നെ. വിർജീനിയ ട്രംപിന്റെ മാർ-എ-ലാഗോ ക്ലബിൽ ജോലി ചെയ്തിരുന്നു. അവിടെവച്ച് എപ്സ്റ്റീന്റെ പാർട്ണർ ഗിസലെയ്ൻ മാക്സ്വെലിനെ കണ്ടു മുട്ടുകയുണ്ടായി. അവൾ പതിയെ അറിയാതെ എപ്സ്റ്റീന്റെ ഇരുണ്ട ലോകത്തിന്റെ വലയിൽ കുടുങ്ങുകയായിരുന്നു.

Related Post

ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

October 8, 2026
“ പ്രതിഷേധത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ രാഹുൽ ഗാന്ധി മനഃപൂർവം സ്പർശിച്ചു”,… വീഡിയോ പങ്കുവച്ച് പ്രതിപക്ഷനേതാവിനെതിരെ ആരോപണവുമായി ബിജെപി, പ്രതികരിക്കാതെ കോൺഗ്രസ്- Video

“ പ്രതിഷേധത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ രാഹുൽ ഗാന്ധി മനഃപൂർവം സ്പർശിച്ചു”,… വീഡിയോ പങ്കുവച്ച് പ്രതിപക്ഷനേതാവിനെതിരെ ആരോപണവുമായി ബിജെപി, പ്രതികരിക്കാതെ കോൺഗ്രസ്- Video

October 7, 2026
‘ലൈംഗിക പീഡനക്കാർക്കെതിരെ, അവർ എത്ര ഉന്നതരായാലും,  നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു; അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ .‘: പി.കെ. ശ്രീമതിയുടെ കുറിപ്പ്

“ഒരു കാര്യം ഞാൻ വ്യക്തമാക്കാം, പെൺകുട്ടികളെയോ സ്ത്രീകളെയോ പീഢിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു, അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രേ ഇപ്പോൾ പറയാൻ കഴിയൂ”…

October 7, 2026
നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ… ഈ നാലുപേരും നിയമത്തിന് മുന്നിൽ വരും, എന്റെ വാക്കുകൾ ഓർത്തുവെക്കുക!! ഈ രാജ്യത്തെ ഏറ്റവും പവിത്രമായ കാര്യത്തെയാണ് അവർ ആക്രമിച്ചത്, ഭരണഘടനയെയാണ് അവർ ആക്രമിച്ചത്,  ജനങ്ങളുടെ ശബ്ദത്തെയാണ് ആക്രമിച്ചത്… ഇതിന് വില നൽകേണ്ടിവരും”- രാഹുൽ ഗാന്ധി

നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ… ഈ നാലുപേരും നിയമത്തിന് മുന്നിൽ വരും, എന്റെ വാക്കുകൾ ഓർത്തുവെക്കുക!! ഈ രാജ്യത്തെ ഏറ്റവും പവിത്രമായ കാര്യത്തെയാണ് അവർ ആക്രമിച്ചത്, ഭരണഘടനയെയാണ് അവർ ആക്രമിച്ചത്,  ജനങ്ങളുടെ ശബ്ദത്തെയാണ് ആക്രമിച്ചത്… ഇതിന് വില നൽകേണ്ടിവരും”- രാഹുൽ ഗാന്ധി

October 7, 2026

2011-ലെ ഫോട്ടോയിൽ ഉള്ളത് ആൻഡ്ര്യൂ രാജകുമാരനും വിർജീനിയ ജിയുഫ്രെയും ആണ്, എപ്സ്റ്റീന്റെ പാർട്ണർ ഗിസലെയ്ൻ മാക്സ്വെല്ലും ഉണ്ട് – വർഷങ്ങൾ പഴക്കമുള്ള ചിത്രം. 2011-ൽ തന്നെ ഒരു ഇമെയിലും പുറത്തുവന്നു; അതിൽ എപ്സ്റ്റീൻ തന്നെ പറയുന്നു: “ഈ പെൺകുട്ടി എന്റെ വിമാനത്തിൽ ഒപ്പമുണ്ടായിരുന്നു, ആൻഡ്ര്യൂ രാജകുമാരനോടൊപ്പമുള്ള വിർജീനിയയുടെ ഫോട്ടോ ഞാൻ എടുത്തതാണ്.” 2019-ൽ എപ്സ്റ്റീന്റെ മരണത്തിനു ശേഷം ആൻഡ്ര്യൂ ബിബിസി ചാനലിൽ അഭിമുഖം നൽകിയിരുന്നു. ആ അഭിമുഖത്തിനിടയിൽ ചില പരാമർശങ്ങൾ അറിയാതെ സംഭവിക്കുകയും ഒടുവിൽ ചില കാര്യങ്ങൾ സമ്മതിക്കുകയും ചെയ്തു. അതോടെയാണ് കഥ തിരിഞ്ഞത്. ഇതിനെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ ആൻഡ്ര്യൂവിൽ നിന്ന് രാജകുമാര സ്ഥാനം തിരിച്ചെടുത്തിരുന്നു. ചാൾസ് അദ്ദേഹത്തോട് 2003 മുതൽ താമസിച്ചിരുന്ന രാജകീയ വസതി ഒഴിയാനും ആവശ്യപ്പെട്ടു. അന്ന് അദ്ദേഹം അതിന് തയ്യാറായില്ലെങ്കിലും ഇക്കുറി അദ്ദേഹം വസതി ഒഴിഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടു. ആൻഡ്രുവിന്റെ ജന്മദിനത്തിലാണ് മൂന്ന് സ്ഥലങ്ങളിൽ റെയ്ഡ് നടന്നത് എന്ന ഒരു കൗതുകവുമുണ്ട്.

വിർജീനിയയുടെ കുടുംബം ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. “ആൻഡ്ര്യൂവിന്റെ അറസ്റ്റ് ആരും നിയമത്തിന് മുകളിലല്ല എന്ന് തെളിയിക്കുന്നു.”ആൻഡ്ര്യൂവിനെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണ്. ഒന്ന്: എപ്സ്റ്റീൻ അദ്ദേഹത്തിനായി പെൺകുട്ടികളെ കൊണ്ടുവരാൻ ഹ്യൂമൻ ട്രാഫിക്കിം​ഗ് നടത്തി, അവരുമായി കാണുന്നതിനും ഇടപഴകുന്നതിനുമുള്ള സൗകര്യമൊരുക്കി. രണ്ട്: രാജകുടുംബാം​ഗം എന്ന നിലയിൽ ഭരണകൂടവുമായി ബന്ധപ്പെട്ട വ്യക്തി ആയിരിക്കെ രഹസ്യ വിവരങ്ങൾ എപ്സ്റ്റീനുമായി പങ്കുവെച്ചു. ആൻഡ്ര്യുവിന്റെ അറസ്റ്റ് പൊതു സ്ഥാനത്തിന്റെ ദുരുപയോഗത്തിന്റെ പേരിലാണ്; ലൈംഗിക കുറ്റകൃത്യത്തിനല്ല. ആൻഡ്ര്യൂ മുമ്പ് ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അറസ്റ്റ് എപ്സ്റ്റീൻ കേസിന്റെ മുഴുവൻ ചരിത്രത്തെ തിരിച്ചിട്ടിരിക്കുന്നു. ലോകത്താദ്യമായി ഈ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന വലിയ അറസ്റ്റാണ് ഇത്. ഇനി “എപ്സ്റ്റീനുമായി മാത്രമാണ് ബന്ധം”, “ഡിന്നറിന് പോയി”, “ഇ മെയിൽ ചെയ്തു” എന്നീ ഒഴികഴിവുകൾ മതിയാവില്ല.

ആൻഡ്രുവിന്റെ അറസ്റ്റ് ബ്രിട്ടനിൽ വലിയ കോളിളക്കം ഉണ്ടാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി കീത്ത് സ്റ്റാർമറിന്റെ നേതൃത്വത്തിലുള്ള സർക്കാർ അപകടത്തിലാണ്, സമ്മർദ്ദത്തിലാണ്. ഇതിനികം തന്നെ അവിടെ കാബിനറ്റ് സെക്രട്ടറിയെ നീക്കേണ്ടിവന്നു. ലേബർ പാർട്ടി നേതാവ് പീറ്റർ മെൻഡൽസണ് രാജിവയ്ക്കേണ്ടിവന്നു; പോലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്. ബ്രിട്ടീഷ് രാജാവ് ചാൾസ് പറഞ്ഞു: “ഈ കാര്യത്തിൽ പൂർണ്ണ നിയമപ്രകാരമുള്ള നടപടികൾ മാത്രമേ നടക്കൂ. ഞങ്ങൾ ഇടപെടില്ല; നിയമം അതിന്റെ വഴിയെ സ്വതന്ത്രമായി പോകട്ടെ.”

നൂറുകണക്കിന് വർഷങ്ങളിൽ ആദ്യമായാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു അംഗത്തെ അറസ്റ്റ് ചെയ്യുന്നത്. ബ്രിട്ടീഷ് പോലീസ് രാജകുടുംബത്തിന്റെ സ്വകാര്യ സ്ഥലത്ത് കയറിയാണ് ആൻഡ്ര്യൂവിനെ അറസ്റ്റ് ചെയ്തത്. സ്ഥാനം നഷ്ടപ്പെട്ടിട്ടും ആൻഡ്ര്യൂ രാജാവാകാനുള്ള നിരയിൽ ഇപ്പോഴും എട്ടാമനായി ഉണ്ട്, അദ്ദേഹത്തിന്റെ രണ്ട് മക്കളും അനന്തരാവകാശികളുടെ നിരയിലുണ്ട്.

ഇതേ പോലത്തെ ബന്ധങ്ങളുടെ ആരോപണത്തിൽ ഫ്രാൻസിലെ മുൻ സാംസ്കാരിക മന്ത്രിയുടെ ഓഫീസിൽ അവിടുത്തെ പോലീസ് റെയ്ഡ് നടത്തുകയുണ്ടായി. പിന്നാലെ സാംസ്കാരിക മന്ത്രി യാക്ക് ലാങ് തന്റെ സ്ഥാപനത്തിന്റെ ചെയർമാൻ സ്ഥാനം രാജിവച്ചു. എപ്സ്റ്റീൻ ഫയലുകളിൽ 700 തവണ അദ്ദേഹത്തിന്റെ പേര് വന്നിരുന്നു. ബ്രിട്ടനിൽ രാജാവിന്റെ സഹോദരനെ അറസ്റ്റ് ചെയ്തു. ഇതോടെ ഇന്ത്യയിൽ കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിക്ക് മന്ത്രിസഭയിൽ തുടരുക എന്നത് കൂടുതൽ ദുഷ്കരമാവുകയാണ്. പവൻ ഖേര തയ്യാറാക്കിയ പോസ്റ്റർ നിങ്ങൾ കണ്ടുകാണും. 2014-ൽ ഒരു വർഷം തന്നെ ഒമ്പത് തവണ എപ്സ്റ്റീനുമായി ഹർദീപ് സിംഗ് പുരി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പ്രസ് കോൺഫറൻസിൽ പുരി പറഞ്ഞത് “മൂന്നോ നാലോ തവണ” മാത്രമേയുള്ളൂ എന്നായിരുന്നു. പക്ഷേ കോൺഗ്രസ് ഒരു വർഷം ഒമ്പത് തവണയുടെ രേഖകൾ പരസ്യമാക്കി. 62 തവണ ഇ മെയിൽ കമ്മ്യൂണിക്കേഷനും ഉണ്ടായിരുന്നു,

പുരിക്കെതിരെ ഇപ്പോൾ ലൈംഗിക ബന്ധത്തിന്റെ ആരോപണമോ തെളിവോ ഇല്ല. എന്നാൽ കുട്ടികളുടെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുന്ന ഒരാളുമായി ഒരു വർഷം ഒമ്പത് തവണ കൂടിക്കാഴ്ചയും 62 ഇമെയിലും എന്നത് അവ​ഗണിക്കാവുന്ന കാര്യമല്ല. കോൺ​ഗ്രസ് നേതാവ് പവൻ ഖേഡയുടെ വാദം, “രാജി ആദ്യം, അന്വേഷണം പിന്നീട്.” എന്നതാണ്.

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഈ ആഴ്ച ഹർദീപ് സിംഗ് പുരിയെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. അവർ പറയുന്നത് “കുറഞ്ഞത് ബിൽ ഗേറ്റ്സ് തന്റെ പരിപാടി റദ്ദാക്കുകയെങ്കിലും ചെയ്തു, പക്ഷേ ഹർദീപ് സിംഗ് പുരി ലജ്ജയില്ലാതെ ഇപ്പോഴും കേന്ദ്ര മന്ത്രിസഭയിൽ തുടരുന്നു. ഈ സംഭവങ്ങൾക്കു ശേഷവും പ്രധാനമന്ത്രി മോദി പുരിയെ നീക്കില്ലേ? എഐ സമ്മേളനം അവസാനിക്കുന്നത് വരെ കാത്തിരിക്കുകയാണോ?“പാർലമെന്റ് സമ്മേളനത്തിനിടെ പ്രതിപക്ഷം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. ആം ആദ്മി പാർട്ടി എം പി സഞ്ജയ് സിംഗും പുരിയുടെ രാജി ആവശ്യപ്പെടുന്നു.

പുരിയുമായി ബന്ധപ്പെട്ട് എപ്സ്റ്റീൻ ഫയലിൽ എന്താണുള്ളത് – പ്രധാനമന്ത്രി എന്താണ് മറച്ചുവയ്ക്കാൻ ശ്രമിക്കുന്നത്?

ഹർദീപ് പുരി ഒരു പ്രസ് കോൺഫറൻസിൽ പറഞ്ഞത്, “മൂന്നോ നാലോ തവണ മാത്രമാണ് കണ്ടത്.” എന്നതായിരുന്നു. പക്ഷേ ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ പറയുന്നത് 14 തവണ അവർ തമ്മിൽ കണ്ടിട്ടുണ്ടെന്നാണ്. അതും സർക്കാർ പദവിയിലില്ലാത്തപ്പോൾ. ഒരു സാധാരണ പൗരനായിരുന്നപ്പോൾ, ഈ കൂടിക്കാഴ്ചകൾ കഴിഞ്ഞ് 8 മാസം കഴിഞ്ഞാണ് ഡിജിറ്റൽ ഇന്ത്യ പദ്ധതി വരുന്നത്. പക്ഷേ അന്ന് മന്ത്രിയോ സർക്കാർ ഉദ്യോഗസ്ഥനോ അല്ലാതിരിക്കുമ്പോഴും ഹർദീപ് പുരിക്ക് ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് മുൻകൂട്ടി അറിയാമായിരുന്നു. സർക്കാർ 8 മാസം കഴിഞ്ഞ് അത് കൊണ്ടുവന്നു. ഇത് രാജ്യത്തിന്റെ പരമാധികാരത്തോടുള്ള വഞ്ചനയല്ലേ? രാജ്യത്തോടുള്ള വിശ്വാസവഞ്ചനയല്ലേ? പ്രധാനമന്ത്രി നരേന്ദ്ര മോദി 8 മാസം കഴിഞ്ഞ് കൊണ്ടുവരാൻ പോകുന്ന പദ്ധതിയെക്കുറിച്ച് ഹർദീപ് പുരി മുൻകൂട്ടി അറിഞ്ഞത് എങ്ങനെ? അതിനെക്കുറിച്ച് എപ്സ്റ്റീൻ പോലുള്ള പോക്സോ കുറ്റവാളിയോട് എന്തിന് ചർച്ച ചെയ്തു? ഹർദീപ് പുരി രാജ്യത്തെ വഞ്ചിക്കുകയായിരുന്നില്ലേ?

മന്ത്രിസഭയിൽ അംഗീകരിക്കാൻ പോകുന്നതോ ബജറ്റിൽ ഉൾപെടുത്താൻ പോകുന്നതോ ആയ സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയെക്കുറിച്ച് അതിന്റെ വിവരങ്ങൾ ഒരു വിദേശ ക്രൂര കുറ്റവാളിക്ക് മുൻകൂട്ടി കൊടുക്കുന്നത് രാജ്യത്തോടുള്ള വഞ്ചനയല്ലേ? ഇതിന് പ്രധാനമന്ത്രി മറുപടി പറയേണ്ടതല്ലേ? മൂന്നോ നാലോ തവണ മാത്രമാണ് എപ്സ്റ്റീനെ കണ്ടതെന്ന് ഹർദീപ് പുരി നുണ പറഞ്ഞു. 14 തവണ കണ്ടുവെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. അദ്ദേഹം രാജി വക്കേണ്ടതല്ലേ?

മാധ്യമങ്ങൾ പ്രധാനമന്ത്രിയോട് ഈ ചോദ്യങ്ങൾ ചോദിക്കുന്നതേ ഇല്ല. ഹർദീപ് പുരിയോടും ചോദിക്കുന്നില്ല. ആൻഡ്ര്യൂ രാജകുമാരന്റെ അറസ്റ്റും ബിൽ ഗേറ്റ്സിന്റെ പ്രസംഗം റദ്ദാക്കിയതും ഹർദീപ് സിംഗ് പുരിയുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിച്ചു കാണണം. അദ്ദേഹം രാജിവച്ചാൽ മോദി സർക്കാരിൽ എം.ജെ. അക്ബറിനു ശേഷം രാജിവക്കുന്ന രണ്ടാമത്തെ മന്ത്രിയാകും. എന്നാൽ ഇത്തരം കേസിലെ രാജി വളരെ നാണക്കേടാവുകയും ചെയ്യും.‌

ആൻഡ്ര്യൂവിന്റെ അറസ്റ്റിനു ശേഷം അമേരിക്കയിലും ബ്രിട്ടനിലും ഈ സംഭവത്തെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ട്. കുറ്റകൃത്യം നടന്ന അമേരിക്കയിൽ ട്രംപ് എപ്സ്റ്റീൻ സംഭവത്തിലെ എല്ലാവരെയും രക്ഷിക്കുന്നു, എന്നാൽ ബ്രിട്ടനിൽ അറസ്റ്റുകളും രാജികളും സംഭവിക്കുന്നു. ഉടൻ തന്നെ ഇന്ത്യയിലും ഈ ചോദ്യം ഉയരും, ഒരു വർഷം ഒമ്പത് തവണ എപ്പ്സ്റ്റൈനുമായി കൂടിക്കാഴ്ച നടത്തിയ ഹർദീപ് സിംഗ് പുരിയെ എന്തുകൊണ്ട് പ്രധാനമന്ത്രി രക്ഷിക്കുന്നു? അദ്ദേഹത്തിനെതിരെ അന്വേഷണമെങ്കിലും പ്രഖ്യാപിക്കേണ്ടതല്ലേ? നമുക്ക് കാത്തിരിക്കാം.

Tags: modi
SendShareTweetShare

pathram desk 5

Next Post
വർഷങ്ങളായുള്ള പ്രണയം, ഇടയ്ക്ക് ഒളിച്ചോ‌‌ട്ടം, ഒടുവിൽ വീട്ടുകാരുടെ അനു​ഗ്രഹത്തോടെ മണ്ഡപം വരെയെത്തി… കാര്യങ്ങൾ കൈവിട്ടുപോയത് വധുവിന്റെ പ്രിയപ്പെട്ട നായയുടെ ഒറ്റ കുരയിൽ… ബഹളം വച്ച നായയെ വരന്റെ ബന്ധു തല്ലിയതോടെ മണ്ഡപം അടിയുടെ പൂരപ്പറമ്പ്, ഒടുവിൽ എനിക്ക് നിന്നെ വേണ്ടെടാ-എന്ന് വധു

വർഷങ്ങളായുള്ള പ്രണയം, ഇടയ്ക്ക് ഒളിച്ചോ‌‌ട്ടം, ഒടുവിൽ വീട്ടുകാരുടെ അനു​ഗ്രഹത്തോടെ മണ്ഡപം വരെയെത്തി... കാര്യങ്ങൾ കൈവിട്ടുപോയത് വധുവിന്റെ പ്രിയപ്പെട്ട നായയുടെ ഒറ്റ കുരയിൽ... ബഹളം വച്ച നായയെ വരന്റെ ബന്ധു തല്ലിയതോടെ മണ്ഡപം അടിയുടെ പൂരപ്പറമ്പ്, ഒടുവിൽ എനിക്ക് നിന്നെ വേണ്ടെടാ-എന്ന് വധു

‘കുട്ടിയുടെ കൈ വളഞ്ഞതൊക്കെ പരിഹരിക്കാൻ പറ്റുന്ന കാര്യമേയുള്ളൂ സുഹൃത്തേ, അതു സ്വാഭാവികമാണ്, അംഗീകരിക്കണം’… ശസ്ത്രക്രിയയ്ക്കിടെ 14 കാരന്റെ കൈ വളഞ്ഞുപോയത് ലാഘവത്തോടെ പ്രതിഷേധക്കാർക്കുമുൻപിൽ വിളമ്പി ആശുപത്രി സൂപ്രണ്ട്

'കുട്ടിയുടെ കൈ വളഞ്ഞതൊക്കെ പരിഹരിക്കാൻ പറ്റുന്ന കാര്യമേയുള്ളൂ സുഹൃത്തേ, അതു സ്വാഭാവികമാണ്, അംഗീകരിക്കണം'... ശസ്ത്രക്രിയയ്ക്കിടെ 14 കാരന്റെ കൈ വളഞ്ഞുപോയത് ലാഘവത്തോടെ പ്രതിഷേധക്കാർക്കുമുൻപിൽ വിളമ്പി ആശുപത്രി സൂപ്രണ്ട്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.