സമനിലയ്ക്ക് കൈകൊടുത്തു, വിദർഭയ്ക്ക് മൂന്നാം കിരീടം, രഞ്ജിയിൽ തലയുയർത്തി കേരളത്തിന്റെ മടക്കം
നാഗ്പുർ: കേരളം- വിദർഭ രഞ്ജി ട്രോഫി ഫൈനൽ സമനിലയിൽ കൈകൊടുത്തു. ആദ്യ ഇന്നിങ്സിന്റെ ലീഡ് പിൻബലത്തിൽ വിദർഭയ്ക്ക് മൂന്നാം കിരീടം. അതേസമയം ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ കേരളത്തിന് അഭിമാനത്തോടെ...