യുക്രെയ്നിട്ട് പണികൊടുത്തു, യുഎസിന്റെ സഹായമില്ലാതെ സെലെൻസ്‌കി എങ്ങനെ റഷ്യയെ നേരിടുമെന്നറിയാൻ ട്രംപ്, എല്ലാ സൈനിക സഹായവും പിൻവലിച്ചു
വാഷിങ്ടൻ: യുക്രെയ്നനു നാളിതുവരെ നൽകിക്കൊണ്ടിരുന്ന എല്ലാ സൈനിക സഹായവും നിർത്തി യുഎസ്. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള വാഗ്വാദത്തിന്റെ...