സ്കൂട്ടറിലെത്തിയ മോഷ്ടാവ് കസേര ഉപയോഗിച്ച് ബാങ്ക് ക്യാഷ് കൗണ്ടറിന്റെ ഗ്ലാസ് തല്ലിത്തകർത്തു, എതിർക്കാൻ വന്ന ജീവനക്കാർക്കു നേരേ കത്തികാട്ടി ഭീഷണി, 15 ലക്ഷം കവർന്നു
തൃശൂർ: പട്ടാപ്പകൽ ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി കവർച്ച. 15 ലക്ഷത്തോളം രൂപയാണ് ക്യാഷ് കൗണ്ടറിൽനിന്നു കവർന്നത്. മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്നാണ്...






































