‘ആഹാ!! ഇതു നമ്മുടെ റിജോയെ പോലെയുണ്ടല്ലോ… അവനും ഇതുപോലെയൊരു സ്കൂട്ടറുണ്ട്’, റിജോയെ പെടുത്തിയത് അയൽക്കാരി
തൃശൂർ: പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിലെ പ്രതി റിജോയിലേക്കുള്ള വഴി എളുപ്പത്തിൽ പോലീസിനു വെട്ടിക്കൊടുത്തത അയൽക്കാരിയായ വീട്ടമ്മ. ബാങ്കിൻറെ രണ്ടര കിലോമീറ്റർ അകലെയാണ് റിജോയുടെ വീട്....










































