‘എന്നാലും ഞാൻ എങ്ങനെയാ ഔട്ടായെ ഭായ്?!! അതായത് കോലീ… വിശദീകരിച്ച് രവീന്ദ്ര ജഡേജ’- വീഡിയോ
ദുബായ്: ഒരു ഔട്ടോടെ കിളി പോയിരിക്കുകയാണ് നമ്മുടെ വിരാട് കോലിയുടെ... എന്താണ് സംഭവിച്ചതെന്ന് കണ്ണിന് മനസിലാകുന്നതിലും വേഗത്തിലൊരു ക്യാച്ച്. അങ്ങനെയായിരുന്നു വിരാട് കോലിയുടെ മടക്കം. ചാംപ്യൻസ് ട്രോഫി...









































