BREAKING NEWS
അത്താഴത്തിന് കോഴിക്കറിയുണ്ടാക്കിയില്ല, ഭാര്യയുമായി പൊരിഞ്ഞ വഴക്ക്, ബന്ധുക്കളും അയൽക്കാരും വന്ന് പ്രശ്നം അവസാനിപ്പിക്കാൻ നോക്കിയിട്ടും വഴങ്ങിയില്ല, സഹികെട്ട് ഭാര്യ ഭർത്താവിന്റെ കഴുത്തിന് വെട്ടി, 28 കാരൻ രക്തം വാർന്ന് കൊല്ലപ്പെട്ടു
BREAKING NEWS
താനിതെങ്ങോട്ടാ പോകുന്നത്, താൻ നടന്നുപോയി വാഹനങ്ങൾ തടഞ്ഞാൽ മതി, വണ്ടി കൊണ്ടുപോയി താൻ അങ്ങനെ ഒണ്ടാക്കണ്ടാ… ഹർത്താൽ ദിനത്തിൽ വാഹനങ്ങൾ തടഞ്ഞ ശേഷം സ്വന്തം ബൈക്കിൽ പോകാൻ നോക്കിയ സമരാനുകൂലിയെ തടഞ്ഞ് നാട്ടുകാരൻ
BREAKING NEWS
19-ാം വയസിൽ രാജീവ് ഗാന്ധി വധക്കേസ് പ്രതി… കുറ്റം സ്‌ഫോടകവസ്തുവിന് വേണ്ടി 9 വോൾട്ടിന്റെ ബാറ്ററി നൽകി… 31 വർഷത്തിനു ശേഷം ജയിൽ മോചിതനായി നിയമ പഠനത്തിന് എൻറോൾ ചെയ്തു!! പേരറിവാളൻ ഇനി മുതൽ അഡ്വക്കേറ്റ് എ.ജി. പേരറിവാളൻ
BREAKING NEWS
ഒരു ഓട്ടോഗ്രാഫിനല്ലേ പിന്നാലെ കൂടിയത്, എനിക്കു വേണ്ടടോ തന്റെ ഓട്ടോഗ്രാഫ്… കോലിയുടെ ഓട്ടോഗ്രാഫിനായി എടുത്താൽ പൊന്താത്ത ബാറ്റുമായി കുട്ടിയാരാധകൻ, കിട്ടിയില്ലെന്നു മാത്രമല്ല, കണ്ടുപോലുമില്ല!! കരഞ്ഞുകൊണ്ട് ബാറ്റും വലിച്ചെറിഞ്ഞുപോകുന്ന ആരാധകന്റെ വീഡിയോ വൈറൽ
BREAKING NEWS
കരുവാക്കുണ്ടിൽ കാട്ടാന ആക്രമണം, ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു, സംഭവത്തിൽ ദുരൂഹതയുണ്ട്, ടാപ്പിംഗിനിടയ്ക്കല്ല സംഭവം, മരിച്ച ജംഷീറിനോപ്പം രണ്ടു പേര് കൂടി സ്ഥലത്ത് ഉണ്ടായിരുന്നു, ആക്രമണവും തള്ളിക്കളയുന്നില്ല- ഡിഎഫ്ഒ!! പ്രതിഷേധവുമായി നാട്ടുകാർ