പ്രണയത്തിനു കണ്ണില്ല!!, പ്രണയത്തിലായിരുന്നപ്പോൾതന്നെ യാസിർ ലഹരിക്കടിമയാണെന്ന് അറിയാമായിരുന്നു, വീട്ടുകാർ എതിർത്തിട്ടും വിവാഹിതരായി, ലഹരി വാങ്ങാൻ ഭാര്യയുടെ സ്വർണം ഒന്നൊന്നായി വിറ്റു, എതിർത്താൽ ക്രൂര മർദ്ദനം, ഷിബില സ്വന്തം വീട്ടിലേക്ക് കുട്ടിയുമായി പോന്നത് സഹികെട്ട്…
കോഴിക്കോട്: ഈങ്ങാപ്പുഴയിൽ ചൊവ്വാഴ്ച വൈകിട്ട് ഭാര്യയെ കുത്തിക്കൊന്ന യാസിർ ലഹരിക്ക് അടിമയായിരുന്നെന്ന് ഷിബിലയ്ക്ക് അറിയാമായുരുന്നുവെന്ന് ബന്ധുക്കൾ. ലഹരിക്കടിമയായ യാസിറിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് ഷിബില ഈങ്ങാപ്പുഴയുള്ള സ്വന്തം...







































