പോക്സോ കേസ് പ്രതി, ലഹരിയ്ക്കടിമ, പണം ആവശ്യപ്പെട്ട് വീട്ടിൽ നിരന്തരം വഴക്ക്, സഹികെട്ട് അമ്മ മകനെ പോലീസിലേൽപ്പിച്ചു, പോലീസെത്തിയപ്പോൾ ബ്ലേഡ് കഴുത്തിൽ വച്ച് ആത്മഹത്യാ ഭീഷണി, പ്രതിക്ക് ലഹരി കടത്തുകാരുമായി ബന്ധമെന്ന് പോലീസ്
കോഴിക്കോട്: ലഹരിക്കടിമയായ മകനെ പോലീസിൽ ഏൽപിച്ച് അമ്മ. എലത്തൂർ ചെട്ടികുളം സ്വദേശി രാഹുലിനെയാണ് (26) അമ്മ മിനി പോലീസിൽ ഏൽപിച്ചത്. പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ...







































