സഖാക്കളുടെ വെറൈറ്റി മോങ്ങൽ!! UDF വന്നാൽ തങ്ങൾക്ക് കക്കാനാവില്ലെന്ന് വിലപിച്ച് സഖാക്കൾ… എല്ലാം പൊളിഞ്ഞപ്പോൾ അവസാനം പുതിയ നമ്പറുമായി എത്തിയിരിക്കുകയാണ് LDF ന്റെ സ്വന്തം കിണർഗോലുവും ടീമും, അതാണ് ഇരുണ്ടകാലം ഡോട്ട് കോം
നാലുവോട്ടിന് വേണ്ടി ആദർശവും നിലപാടും ബലികഴിക്കുന്നവരല്ല ഞങ്ങൾ എന്ന സഖാക്കളുടെ ഭയങ്കരമാന വീരവാദം പലതവണ കേട്ടിട്ടുള്ളവരായിരിക്കും നിങ്ങളെല്ലാം. എന്നാൽ നാല് വേണ്ട അരവോട്ട് കിട്ടുമെന്നുറപ്പായാൽ എന്ത് ആദർശവും...










































