അന്ന് ചാനൽ ചർച്ചകളിൽ ബിജെപിയുടെ മുഖം, ഇനിയങ്ങോട്ട് കോൺഗ്രസിന്റേയും… സന്ദീപ് വാരിയർക്ക് കെപിസിസി വക്താവ് പദവി നൽകി കോൺഗ്രസ്, ചാലൽ ചർച്ചകളിൽ പങ്കെടുക്കാം
തിരുവനന്തപുരം: കഴിഞ്ഞ പാലക്കാട് തെരഞ്ഞെടുപ്പിനു മുൻപുവരെ ചാനൽ ചർച്ചയിൽ ബിജെപിയുടെ മുഖമായിരുന്നു സന്ദീപ് വാരിയർ. വാക്കുകൾ കൊണ്ട് എതിരാളികൾക്കെതിരെ അമ്പെയ്ത പോരാളി. എന്നാൽ ഇനി മുതൽ ചാനൽ...