ഇസ്‌ലാം മതത്തിലെ ആചാരത്തെ ചോദ്യം ചെയ്യാൻ സർക്കാരിന് എന്ത് അധികാരം? പാർലമെന്റ് നിയമത്തിലൂടെ മതാചാരത്തിൽ സർക്കാർ ഇടപെട്ടു- കബിൽ സിബൽ, വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്, വഖഫ് കൗൺസിൽ അംഗങ്ങളിൽ എക്സ് ഒഫിഷ്യോ ഒഴികെയുള്ളവർ മുസ്‌ലിംകൾ ആയിരിക്കണം- സുപ്രിംകോടതി
ന്യൂഡൽഹി: വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ (വഖഫ് പട്ടികയിൽനിന്ന് ഒഴിവാക്കരുത്) ചെയ്യരുതെന്ന് സുപ്രീം കോടതി. ഉപയോഗം വഴിയോ, കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കൾ അത് അല്ലാതാക്കരുതെന്നാണ്...







































