സൈബർ തട്ടിപ്പിൽ വൃദ്ധ ദമ്പതികൾക്ക് നഷ്ടപ്പെട്ടത് 50 ലക്ഷം, പണം തിരികെ വാങ്ങാൻ പല വഴികളും നോക്കി, ഒടുവിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: സൈബർ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടമായതോടെ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി. കർണാടക ബെലഗാവി സ്വദേശികളായ ഡീഗോ സാന്തൻ നസ്രേത് (82), ഭാര്യ ഫ്ലേവിയ(79) എന്നിവരാണ് മരിച്ചത്. സൈബർ...