ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേട്… ‘കള്ളന്മാരുടെ വീട്’ സിനിമയുടെ സംവിധായകൻ മോഷണക്കേസിൽ അറസ്റ്റിൽ, പിടിയിലായത് ട്രെയിൻ യാത്രക്കാരിയുടെ 80,000 രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതിന്, കൂടാതെ പരിശോധനയിൽ 5 ലാപ്ടോപ്പുകളും കണ്ടെടുത്തു, സിനിമ പൊട്ടിയതോടെ ബാധ്യത തീർക്കാൻ മോഷണത്തിലേക്ക് തിരിഞ്ഞു- പ്രതിയുടെ മൊഴി
പാലക്കാട്: മോഷണക്കേസിൽ സിനിമാ സംവിധായകൻ അറസ്റ്റിൽ. 'കള്ളന്മാരുടെ വീട്' എന്ന സിനിമയുടെ സംവിധായകനായ പാലക്കാട് കരിമ്പ സ്വദേശി കാജാ ഹുസൈനാണ് അറസ്റ്റിലായത്.ട്രെയിൻ യാത്രക്കാരിയായ മണ്ണാർക്കാട് പൊറ്റശ്ശേരി സ്വദേശിയായ...







































