‘എന്റെ രാജ്യം കൊലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു!! ഇന്ന് ഇന്ത്യ ലക്ഷ്യമിട്ട പാക്കിസ്ഥാൻ ”തീവ്രവാദികളിൽ’ ഒരാളായിരുന്നു ഈ പെൺകുട്ടി’- പാക് ഇന്റർനെറ്റ് സെലിബ്രിറ്റി റോസി പിരാനിയുടെ കുറിപ്പ് പങ്കുവച്ച് ടർബോ നടി ആമിന നിജാം
പെഹൽഗാം ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യയുടെ നടപടിയെ അപലപിച്ച് അഞ്ചാം പാതിര, ടർബോ സിനിമകളിലെ നടി ആമിന നിജാം. അതേസമയം ഓപ്പറേഷൻ സിന്ദൂറിനെതിരെ ആമിന...








































