പതിവ് തെറ്റിച്ചില്ല, ഇത്തവണ ബജറ്റവതരണത്തിനെത്തിയത് മധുബനി ചിത്രകല ആലേഖനം ചെയ്ത ഓഫ് വൈറ്റ് കൈത്തറി സിൽക് സാരിയുമുടുത്ത്
ന്യൂഡൽഹി: ഓരോ കേന്ദ്ര ബജറ്റ് അവതരണ ദിനത്തിലും ബജറ്റ് പോലെതന്നെ ധനമന്ത്രി സീതാരാമന്റെ വസ്ത്രധാരണവും വാർത്തകളിലിടം നേടാറുണ്ട്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. തുടർച്ചയായ എട്ടാമത് ബജറ്റ്...