BREAKING NEWS
‘അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ ഞാൻ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങൾ നോക്കിക്കോ…കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലെ എസ്ഐയെ കൊല്ലുമെന്ന് അസി.കമ്മിഷണറുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് വി. ജോയി എംഎൽഎ, രണ്ടു പോലീസുകാരെ തെരുവിൽ നേരിടുമെന്ന് എസ്എഫ്ഐ
BREAKING NEWS
സ്കൂൾ വിട്ട് വിദ്യാർഥികളുമായി വരികയായിരുന്ന ബസിന്റെ ചില്ല് തലകൊണ്ട് കുത്തിത്തകർത്ത് കാട്ടുപോത്ത്, ഡ്രൈവറുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി, രണ്ടു കുട്ടികൾക്ക് നിസ്സാര പരുക്ക്, വാഹനത്തിലുണ്ടായിരുന്ന 20 കുട്ടികളും സുരക്ഷിതർ!! കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്തി, പ്രതിഷേധിച്ച് നാട്ടുകാർ
BREAKING NEWS
വിഎസ് തൻറെ ജുബ്ബയുടെ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ എടുത്ത് വായിച്ചു, ‘പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നൽകുന്നു’… ആ നീക്കത്തെ അന്ന് താൻ ശക്തമായി എതിർത്തു, “എന്നാൽ ഇത് ഇവിടെ കിടന്നോട്ടെ” എന്ന് പറഞ്ഞ് വിഎസ് ആ പേപ്പർ തിരിച്ച് ജുബ്ബയുടെ പോക്കറ്റിൽ തന്നെ വച്ചു- ജി സുധാകരൻ
BREAKING NEWS
തങ്ങളുടെ സ്‌കൂളിലെ അധ്യാപികമാരുടെ മോശം ഫോട്ടോ ടെലിഗ്രാം ഗ്രൂപ്പുകളിൽ കണ്ടത് വിദ്യാർഥികൾ!! ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച മൂന്ന് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ
BREAKING NEWS
ആലപ്പുഴ കാണാം, പക്ഷെ കൊട്ടാരക്കര എവിടെ കുട്ടി സഖാക്കളെ? ചെയ്ത തെറ്റിന് പ്രാശ്ചിത്തമായി അതേ സ്ഥാനത്ത് കോടിയേരിയുടെ പുതിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച് എസ്എഫ്ഐ… പുതിയ ഫ്ലെക്സും സ്ഥാപിച്ചത് ചിന്നക്കട റോഡിൽ സ്ഥാപിച്ച കൊട്ടാരക്കര നെയിം ബോർഡ് മറച്ചുകൊണ്ട്