ലഹരിക്കടിമയായ ഭർത്താവ് കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചു, പിടിച്ചുമാറ്റുന്നതിനിടെ മകൾക്കും മർദ്ദനമേറ്റു, ആത്മഹത്യാ ശ്രമത്തിനിടെ നാട്ടുകാർ രക്ഷപ്പെടുത്തിയ എട്ടുവയസുകാരിയേയും യുവതിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
താമരശ്ശേരി: മകൾക്ക് തേനീച്ചക്കുത്തേറ്റതിനാൽ നാലു ദിവസമായി മെഡിക്കൽ കോളജിൽ ചികിത്സയിൽ, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വീട്ടിലെത്തിയ യുവതിക്കും മകൾക്കും ലഹരിക്കടിമയായ ഭർത്താവിന്റെ കയ്യിൽ നിന്ന് ക്രൂരമായ മർദനം....











































