ഐപിഎല്ലിലെ മിന്നും പ്രകടനം, വൈഭവ് സൂര്യവംശി ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടർ 19 ടീമിൽ, മലയാളി താരം മുഹമ്മദ് ഇനാനും ടീമിൽ
മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനുവേണ്ടിയുള്ള മിന്നും പ്രകടനത്തിനു പിന്നാലെ യുവതാരം വൈഭവ് സൂര്യവംശി ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടർ 19 ടീമിൽ. ചെന്നൈ സൂപ്പർ കിങ്‌സിന്റെ ആയുഷ്...










































