പെട്ടി എടുപ്പുക്കാർക്ക് അവസരം കൊടുക്കുന്ന സംഘടനയായി സിപിഎം മാറി, രാവിലെ വരെ സിപിഎം ആയിരുന്നു, ഇനി മരണംവരെ ബിജെപി!! എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിലേക്ക്
തിരുവനന്തപുരം: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുൽ ഗോപിനാഥ് ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം...










































