ഇത്രയും കാലം സർക്കാരിനെ സേവിച്ചവരോട് ഇങ്ങനെയാണോ ചെയ്യുന്നത്!! ഇത്തരം പെരുമാറ്റങ്ങളൊക്കെ അവസാനിപ്പിക്കാൻ സമയമായില്ലേ!! ഡോ. സിസ തോമസിന്റെ പെൻഷൻ തടഞ്ഞ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
കൊച്ചി: വിരമിച്ച് 2 വർഷം കഴിഞ്ഞിട്ടും ഡോ. സിസ തോമസിന്റെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചതിനെ തുടർച്ചയായ മൂന്നാം വട്ടവും അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സർക്കാരിന്റെ നടപടി ‘വിചിത്ര’മായി...









































