അൻവറും തിരഞ്ഞെടുപ്പ് ഗോദയിലേക്കോ? സ്ഥാനാർഥിയെ അംഗീകരിച്ചാൽ അസോസിയേറ്റ് അംഗത്വം നൽകാമെന്ന് യുഡിഎഫ്, പൂർണ അംഗത്വം വേണം!! വീണ്ടും സമ്മർദ്ദ തന്ത്രവുമായി അൻവർ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സമ്മർദ്ദത്തിലാക്കി പിവി അൻവർ വീണ്ടും രംഗത്ത്. യുഡിഎഫ് നേതൃയോഗം അവസാനിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. സ്ഥാനാർത്ഥിയെ അംഗീകരിച്ചാൽ അസോസിയേറ്റ് അംഗത്വം നൽകാമെന്ന...










































