പോലീസ് ഏമാൻമാർ ഓണാഘോഷത്തിൽ, ഗതാഗത കുരുക്കിൽ നഗരം, അരയും തലയും മുറുക്കിയിറങ്ങിയ യുവാവ് ഗതാഗതം നിയന്ത്രിച്ചത് മൂന്നു മണിക്കൂറോളം, നോട്ടുമാലയിട്ട് നാട്ടുകാരുടെ ആദരവ്
കറുകച്ചാൽ (കോട്ടയം): നാടും നഗരവും ഓണത്തിരക്കിൽ മുങ്ങി, പോലീസുകാരും ഓണാഘോഷത്തിൽ. നഗരത്തിൽ ഗതാഗതം നിയന്ത്രിക്കാൻ പേരിനു പോലും പോലീസില്ല, ഒടുവിൽ നാട്ടുകാർ തന്നെ നിയന്ത്രണം ഏറ്റെടുത്തു. സംഭവം...






































