ഇസ്രയേലും ഹാക്കാർമാരും കാരണം ഇറാനിത് കഷ്ടകാലം!! ഇറാൻ ഔദ്യോഗിക ചാലനിൽ സംഘർഷ വാർത്തക്കിടെ സ്ത്രീകൾ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന വീഡിയോ, ക്രിപ്റ്റോകറൻസിയിൽ നിന്ന് 90 മില്യൺ ഡോളർ കവർന്നു, സർക്കാർ ബാങ്ക് വെബ്സൈറ്റ് ജാമാക്കി…
ടെഹ്റാൻ/ടെൽ അവീവ്: ഇസ്രയേൽ സൈനിക ആക്രമണങ്ങൾക്ക് പുറമേ ഇറാന് നേരേ ഇസ്രയേലിന്റെ വക സൈബർ ആക്രമണവും. ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിനുനേരേയും സർക്കാർ ബാങ്കുകൾക്കു നേരെയുമുൾപെടെ ഇസ്രയേലി...