കാലികളെ മേയ്ക്കുന്നതിനിടെ മണ്ണിനടിയിൽ നിന്ന് ഒരു കുഞ്ഞിന്റെ നേർത്ത കരച്ചിൽ!! ആട്ടിടയൻ മണ്ണ് നീക്കിനോക്കിയപ്പോൾ കണ്ടത് പുറത്തേക്ക് നീണ്ടുനിൽക്കുന്ന ഒരു കുഞ്ഞിക്കൈ, ശരീരമാസകലം ഉറുമ്പുകൾ കൂടുകൂട്ടിയിരിക്കുന്നു, നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ
ബറേലി∙ യുപിയിൽ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ബറേലിയിലെ ഷാജഹാൻപുരിലെ ബഹ്ഗുൽ നദീതീരത്താണു 10–15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കുഴിച്ചിട്ടിരുന്നത്. പാലത്തിനടിയിലെ മണ്ണിനടിയിൽനിന്നും കരച്ചിൽ...








































